FELLOWSHIP

for Young Artists

യുവകലാകാരന്മാര്‍ക്കുള്ള വജ്രജൂബിലി ഫെല്ലോഷിപ്പ് അപേക്ഷാഫോറം

നിര്‍ദ്ദേശങ്ങള്‍ / Instructions:
  1. നിങ്ങളുടെ ശരിയായ ഇ-മെയില്‍ വിലാസവും, മൊബൈല്‍ നമ്പറും നല്‍കുക. ഈ ഇ-മെയില്‍ വിലാസവും, മൊബൈല്‍ നമ്പറും ആണ്‌ നിങ്ങളുമായി ബന്ധപ്പെടാന്‍ ഉപയോഗിക്കുക
    Please give your correct email id and mobile number, as it will be taken for future reference and communication.
  2. അപേക്ഷ നല്‍കുന്നതിന്‌ മുന്‍പ്‌, ദയവായി നിങ്ങളുടെ കൈയില്‍ ഡോക്യൂമെന്‍റ്‌സിന്റെ സ്‌കാന്‍ ചെയ്‌ത കോപ്പികള്‍ ഉണ്ട്‌ എന്ന്‌ ഉറപ്പാകേണ്ടതാണ്‌. ജനന സര്‍ട്ടിഫിക്കറ്റ്‌, ജാതി സര്‍ട്ടിഫിക്കറ്റ്‌, യോഗ്യത, കോഴ്‌സ്‌ സര്‍ട്ടിഫിക്കറ്റ്‌, പ്രവൃത്തി പരിചയം, ഫോട്ടോഗ്രാഫ്‌, ഒപ്പ്‌.
    Before uploading, make sure you have the scanned copies of documents such as Birth Certificate, Caste Certificate, Qualification, Course Certificate, Experience (if any), Photograph and Signature.
  3. ` ~ ! # $ % ^ & * ( ) _ = + [ ] { } < > ? ; : ' " ദയവായി ഇവിടെ കാണിച്ചിരിക്കുന്ന ചിഹ്നങ്ങള്‍ എന്ററര്‍ ചെയ്യുന്നത്‌ ഒഴിവാക്കുക.
    Please avoid entering special characters like ` ~ ! # $ % ^ & * ( ) _ = + [ ] { } < > ? ; : ' "
1. പേര് (ഇനിഷ്യല്‍ ഉള്‍പ്പെടെ) / Name (with Initials)
2. പൂര്‍ണ്ണമായ മേല്‍വിലാസം /Complete Address
3. ജില്ല / District
4.മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ - മുനിസിപ്പാലിറ്റി -ബ്ലോക്ക്‌ പഞ്ചായത്ത്‌ / Municipal Corporation - Muncipality - Block Panchayat
5. താലൂക്ക് / Taluk
6. പിന്‍കോഡ് / Pincode
7. സെല്‍ ഫോണ്‍ നമ്പര്‍ / Cell Phone Number
8. വാട്ട്‌സാപ്പ്‌ നമ്പര്‍ / WhatsApp Number
9. ഇ-മെയില്‍ വിലാസം / E-mail id
10. ലിംഗം / Gender സ്ത്രീ / Female പുരുഷന്‍ / Male മറ്റുള്ളവ / Others
11. പൗരത്വം / Nationality
12. മതം / Religion
13. സമുദായം / Caste
സമുദായ സര്‍ട്ടിഫിക്കറ്റ് / Upload Caste Certificate
Format : pdf,doc,docx
MaxFile size: 1MB

14. വിദ്യാഭ്യാസ യോഗ്യത / Educational Qualification
യോഗ്യതാ സര്‍ട്ടിഫിക്കറ്റ് / Upload qualification cerificate
Format : pdf,doc,docx
MaxFile size: 1MB

15. അപേക്ഷിക്കുന്ന കലാവിഭാഗം / Mention the art form in which you are applying for

16. നിയമനം ആഗ്രഹിക്കുന്ന ജില്ല / District in which, you wants to be appointed
17. ജനനതീയതി ,വയസ്സ് / Date of Birth, Age
Click to clear the date field

വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് / Upload Birth certificate
Format : pdf,doc,docx
MaxFile size: 1MB

18. കലാപഠനത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കിയ കോഴ്‌സ് / Course completed in the art form
കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് / Upload course cerificate
Format : pdf,doc,docx
MaxFile size: 1MB

19. കലാപഠനം പൂര്‍ത്തിയാക്കിയ സ്ഥാപനം, വര്‍ഷം / Institution and Year in which you have completed the course
20. കലാവിഭാഗത്തില്‍ പ്രവര്‍ത്തി പരിചയം, ഗുരുകുല പഠനം / Experience in the art form / Gurukula learning
പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് / Upload experience cerificate
(Not manadatory for folklore artiste )
Format : pdf,doc,docx
MaxFile size: 1MB

21. കലാരംഗത്ത് ലഭിച്ച അംഗീകാരങ്ങള്‍ / പുരസ്കാരങ്ങള്‍ / Recognitions/Awards received
22. ഇപ്പോള്‍ സ്വീകരിക്കുന്ന മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ / ഫെല്ലോഷിപ്പുകള്‍, ഉണ്ടെങ്കില്‍ / Scholarships/Fellowships currently receiving
23. അധിക വിവരങ്ങള്‍ ഉണ്ടെങ്കില്‍ ഹ്രസ്വമായി പ്രത്യേകം ചേര്‍ക്കാവുന്നതാണ് / Please add a brief note on any other related information, if any
24. പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ / Upload passport size photo
Image dimension :150W X 200H px
Format: jpg,jpeg,png
MaxFile size: 1MB
25. ഒപ്പ് / Upload signature
Image dimension :150W X 100H px
Format: jpg,jpeg,png
MaxFile size: 1MB
26. സ്ഥിര മേല്‍വിലാസം / Permanent Address Same as address


27. Enter code


 
All fields are mandatory, except item no. 8, 21, 22, 23  
വജ്ര ജൂബിലി ഫെലോഷിപ്പിനായി ഒരു ജില്ലയിലേക്ക്‌ മാത്രമേ അപേക്ഷിച്ചിട്ടുള്ളൂ എന്നും, മുകളില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ എന്‌റെ അറിവിലും വിശ്വാസത്തിലും പെട്ടിടത്തോളം ശരിയാണെന്ന്‌ പ്രസ്‌താവിക്കുന്നു.
I here by declare that, I have applied only for one district for the Diamond Jubilee Fellowship and the details furnished above are true and correct to the best of my knowledge and belief.