Kannadippuzha

കണ്ണാടിപ്പുഴ

This is Kannadippuzha, one of the major tributary of Bharathappuzha. Kannadippuzha originates from the foothills of Anamalai Hills in the eastern fringes of Palakkad district.

***

ഭാരതപ്പുഴയുടെ പ്രധാനപോഷക നദിയായ കണ്ണാടിപ്പുഴ ഉത്ഭവിക്കുന്നത്‌ പാലക്കാടിന്റെ കിഴക്കേ അറ്റത്തെ ആനമലയില്‍ നിന്നാണ്‌.

Tags : Rivers Malampuzha Dam കണ്ണാടിപ്പുഴ

Source: Prasad