Kodakal brick factory by the mission in Calicut

കോഴിക്കോട് കൊടക്കലിലുളള ബാസൽ മിഷന്റെ ഓടു ഫാക്ടറി.

Kodakal brick factory by the mission in Calicut were a lot of workers from the lower castes worked.

***

കോഴിക്കോട് കൊടക്കലിലുളള ബാസൽ മിഷന്റെ ഓടു ഫാക്ടറി. താഴ്ന്ന ജാതിയിലുളള ഒട്ടേറെ തൊഴിലാളികളിവിടെ ജോലി ചെയ്തിരുന്നു.