Orphan Children on their lunch at the boarding school, Chombala

ചോമ്പാല ബോർഡിങ്ങ് സ്കൂളിലെ കുട്ടികൾ ഉച്ചയൂണുമായി

Orphan Children on their lunch at the boarding school, Chombala, in the background is the mission house. Orphanage was one of the significant features of the basel mission's educational work. The mission admitted poor children from six to fourteen years of age'

***

ചോമ്പാല ബോർഡിങ്ങ് സ്കൂളിലെ കുട്ടികൾ ഉച്ചയൂണുമായി. പിന്നിൽ കാണുന്നത് മിഷൻ ഹൗസാണ്. വിദ്യാഭ്യാസ രം​ഗത്ത് ബാസൽ മിഷന്റെ പ്രധാന സംഭാവനയാണീ അനാഥാലയം. ഇവിടെ ആറ് മുതൽ പത്തുവയസുവരെയുളള ദരി​ദ്രരരായ കുട്ടികളെയാണ് സംരക്ഷിച്ചിരുന്നത്.