പ്രവര്‍ത്തനങ്ങള്‍

  • കലാകാരപെന്‍ഷന്‍
  • വിവിധ പുരസ്കാരങ്ങള്‍  (എഴുത്തച്ഛന്‍ പുരസ്‌കാരം, കഥകളി പുരസ്‌കാരം, പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം, രാജാ രവിവര്‍മ്മ പുരസ്‌കാരം, സ്വാതി പുരസ്‌കാരം, ചെമ്പൈ അവാര്‍ഡ്‌)
  • കലാകാരര്‍ക്കുള്ള അടിയന്തിര ചികിത്സാധനസഹായം
  • മണ്‍മറഞ്ഞവരും പ്രഗത്ഭമതികളുമായ കലാസാഹിത്യകാരരുടെ സ്‌മാരകങ്ങള്‍ക്കുള്ള വാര്‍ഷിക ധനസഹായം
  • സംഗീത, നാടക, നൃത്തവിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങള്‍/സംഘടനകള്‍ എന്നിവയ്‌ക്കുള്ള ധനസഹായം
  • ജവഹര്‍ ബാലഭവനുകള്‍ക്കുള്ള വാര്‍ഷിക ധനസഹായം