എ. ആര്‍. രാജരാജ വര്‍മ്മയുടെ ഭവനം സംരക്ഷിക്കുക കൂടി ചെയ്യുന്ന എ. ആര്‍. രാജരാജ വര്‍മ്മ (1863 - 1918) സ്മാരകം 1990-ലാണ് സ്ഥാപിച്ചത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള അദ്ദേഹത്തിന്റെ ഭവനം സംരക്ഷിക്കുന്നുണ്ട്. എ. ആര്‍. അനുസ്മരണ പ്രഭാഷണം, കലാ-സാംസ്കാരിക ശില്പശാല, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭാഷാ സംബന്ധമായ മത്സരങ്ങള്‍ എന്നിവയോടൊപ്പം ആഗോളതലത്തില്‍ അറിയപ്പെടുന്ന ഒരു സാംസ്കാരിക തീര്‍ത്ഥാടന കേന്ദ്രമായി സ്മാരകത്തെ ഉയര്‍ത്തുവാനുള്ള ശ്രമങ്ങളും നടന്നു വരുന്നു.
ഫോണ്‍ : + 91 479 2332089.