വൈവിദ്ധ്യമേറിയതാണ് കേരളസംസ്കാരം. വിവിധ ജാതിമതങ്ങള്‍ വിശ്വസിക്കുന്നവരുടെ ആരാധനയും ആചാരവുമായും ബന്ധപ്പെട്ട നിരവധി കലാരൂപങ്ങള്‍ ഇവിടെ ഉരുത്തിരിഞ്ഞിട്ടുണ്ട്. കേരളം തനതു കലകള്‍ക്ക് പ്രസിദ്ധമാണ്.
ഈ ആശയത്തെ മഹാകവി വൈലോപ്പിള്ളി ഇങ്ങനെ ആവിഷ്ക്കരിച്ചിരിക്കുന്നു:
"നാനാജാതി മതങ്ങള്‍ക്കേകം
നാകം തീര്‍ത്തൊരു കേരളമേ
തമ്മില്‍ തീണ്ടാതവയെപ്പലപല
താവളമേകിയിരുത്തീ നീ
നെല്ലും മോരും കല്ലും കൊണ്ടേ
നെയ്തു നീ പൊതു സംസ്കാരം"