അവാര്‍ഡുകള്‍


ആശാന്‍ പ്രൈസ് 1989 - 2014

ചെന്നൈയിലെ ആശാന്‍ മെമ്മോറിയല്‍ അസ്സോസിയേഷന്‍ മലയാളകവികള്‍ക്ക് നല്‍കുന്ന പുരസ്കാരം.

 വര്‍ഷം  അവാര്‍ഡ് ജേതാക്കള്‍ 
 1989  എന്‍.എന്‍.കക്കാട് 
 1990  യൂസഫലി കേച്ചേരി 
 1991  സുഗതകുമാരി
 1992  പി.ഭാസ്കരന്‍ 
 1993  ഒ.എന്‍.വി.കുറുപ്പ് 
 1994  അക്കിത്തം അച്യുതന്‍ നമ്പൂതിരി 
 1995  കടമ്മനിട്ട രാമകൃഷ്ണന്‍  
 1996  വിഷ്ണുനാരായണന്‍  നമ്പൂതിരി
 1997  ആറ്റൂര്‍ രവിവര്‍മ്മ
 1998  ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് 
 1999  ഡോ.കെ.അയ്യപ്പപ്പണിക്കര്‍ 
 2000  പ്രൊഫ.കെ.സച്ചിദാനന്ദന്‍ 
 2001  പാലാ നാരായണന്‍ നായര്‍ 
 2002  എം.പി.അപ്പന്‍ 
 2003  മധുസൂദനന്‍ നായര്‍ 
 2004  പ്രൊഫ.കെ.ജി.ശങ്കരപ്പിള്ള 
 2005  കിളിമാനൂര്‍ രമാകാന്തന്‍ 
 2006  ഡി.വിനയചന്ദ്രന്‍ 
 2007  മാധവന്‍ അയ്യപ്പത്ത് 
 2008  ഡോ.പുതുശ്ശേരി രാമചന്ദ്രന്‍
 2009  എം.എന്‍.പാലൂര്‍ 
 2010  എ.അയ്യപ്പന്‍ 
 2011  എസ്.രമേശന്‍ നായര്‍ 
 2012  ശ്രീകുമാരന്‍തമ്പി
 2013  എന്‍.കെ. ദേശം 
 2014   പ്രഭാവര്‍മ്മ

 


സാംസ്‌കാരിക വാർത്തകൾ