കേന്ദ്രത്തിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകങ്ങള്‍

കേന്ദ്രത്തിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകങ്ങള്‍

 ജില്ല  സ്മാരകത്തിന്റെ പേര്
 തിരുവനന്തപുരം  അഞ്ചുതെങ്ങ് കോട്ട
 പരുശുരാമസ്വാമി ക്ഷേത്രം, തിരുവല്ലം
 ഗുഹാക്ഷേത്രം, വിഴിഞ്ഞം
 കൊല്ലം  തങ്കശ്ശേരി കോട്ട
 എറണാകുളം
 സെന്‍റ് ഫ്രാന്‍സിസ് ചര്‍ച്ച്
 മട്ടാഞ്ചേരി പാലസ്
 തൃശ്ശൂര്‍  ചെമ്മന്‍തിട്ട ശിവക്ഷേത്രം
 കടവള്ളൂര്‍ വിഷ്ണുക്ഷേത്രം
 പെരുവനം ശിവക്ഷേത്രം
 പള്ളിമന ശിവക്ഷേത്രം
 തിരുവഞ്ചിക്കുളം ശിവക്ഷേത്രം
 വടക്കുന്നാഥ ശിവക്ഷേത്രം
 തൃപ്രയാര്‍ ശ്രീരാമ സ്വാമി ക്ഷേത്രം
 അരിയന്നൂര്‍ കുടക്കല്ല്, കണ്ടനാശ്ശേരി
 കുടക്കല്ല് പറമ്പ്, ചേരമനങനാട്
 ശവക്കലറ, ചൊവ്വന്നൂര്‍
 ശവക്കലറ, ഈയല്‍
 ശവക്കലറ, കാട്ടക്കാംപാല്‍
 ശവക്കലറ, കക്കാട്
 ശവക്കലറ, കണ്ടനാശ്ശേരി
 അവിട്ടത്തൂര്‍ ശിവക്ഷേത്രം
 പാലക്കാട്  പാലക്കാട് കോട്ട
 നേത്രി മംഗലം ശിവ ക്ഷേത്രം (കൈത്താലി ക്ഷേത്രം)
 കണ്ണൂര്‍  സെന്റ് ആന്ജലോ കോട്ട
   തലശ്ശേരി കോട്ട
 വയനാട്  ജൈന ക്ഷേത്രം, സുല്‍ത്താന്‍ ബത്തേരി
   ബാനഗുഡി ശാല
 കാസര്‍ഗോഡ്  ബേക്കല്‍ കോട്ട