മലയാളഭാഷയ്ക്കും സാഹിത്യത്തിനും മികച്ച സംഭാവനകളർപ്പിച്ച ഗുരുസ്ഥാനീയരായ എഴുത്തുകാരെ ആദരിക്കാൻ കേരളസർക്കാർ ഏർപ്പെടുത്തിയതാണ് എഴുത്തച്ഛൻ പുരസ്‌കാരം.
മറ്റ് പുരസ്‌കാരങ്ങൾ നൽകുന്നതിന് കേരളസർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത് കേരളസാഹിത്യ അക്കാദമിയെയാണ്. ഇതിനുപുറമെ മലയാളസാഹിത്യത്തിന് കേന്ദ്രസാഹിത്യഅക്കാദമി നൽകുന്ന പുരസ്‌കാരവും.