അവാര്‍ഡ്

സി.ഐ.പരമേശ്വരന്‍പിള്ള മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് (നാടകം )

  വര്‍ഷം  ജേതാക്കള്‍
 2000  വി.പി.രാമചന്ദ്രന്‍
 2001  കൂത്താട്ടുകുളം ലീല‍
 2003  റ്റി.കെ.ഗോപിനാഥ കുറുപ്പ്‍
 2004  കോഴിക്കോട് ശിവരാമന്‍
 2005  വി.കെ.ബാലചന്ദ്രന്‍
 2006  സേവ്യര്‍ പുല്‍പ്പാട്ട്
 2007  ജയപ്രകാശ് കുല്ലൂര്‍
 2008  നരിപ്പാട്ട രാജു
 2009  കാസര്‍കോട് ചിന്ന
 2010  കെ.വി.ബാലകൃഷ്ണന്‍
 2011  ബാബു പാരശ്ശേരി
 2012  മാള രവി
 2013  എം.സി.കട്ടപ്പന
 2014  ശ്രീജ അരന്‍ഗോട്ടുകര

തൃപ്പുണ്ണിത്തുറ പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്റര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്

 വര്‍ഷം  വിഭാഗം  ജേതാക്കള്‍
 2000  ലളിതസംഗീതം   എം.കുഞ്ഞിമൂസ
 2001  പൂരക്കളി  പി.ദാമോദര പണിക്കര്‍
 2002  പെറോട്ടനാടകം  കോന്തന്‍ വേലായുധന്‍
 2003  തിരുവാതിരക്കളി  ജി.മാധവിക്കുട്ടിഅമ്മ
 2004  തിരുവാതിരക്കളി  ദ്രൗപതി ജി.നായര്‍

റ്റി.പി.സുകുമാരന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്

വര്‍ഷം വിഭാഗം ജേതാക്കള്‍
 2005  കളമെഴുതുപാട്ട്  വി.എം.ശങ്കരനാരായണകുറുപ്പ്
 2006  നാടന്‍കല  സി.എച്ച്.ഗോപാലന്‍ കുരുക്കള്‍
 2007  തെയ്യം  രവി മാനക്കണ്ടന്‍
 2008  നാടന്‍കല  ഡോ.എം.വി.വിഷ്ണുനമ്പൂതിരി
 2009  നാടന്‍കല(റിസര്‍ച്ച്)  ഡോ.സി.ആര്‍.രാജഗോപാലന്‍
 2010  ഓട്ടന്‍തുള്ളല്‍  കെ.പി.നന്ദിപുലം
 2012  മുടിയേറ്റ്  കീഴില്ലം ഉണ്ണികൃഷ്ണന്‍
 2013  തോല്‍പാവക്കൂത്ത്  കെ.കെ.രാമചന്ദ്ര പുലവാര്‍
 2014  പെറോട്ടുനാടകം  പകന്‍ (മണി)

പുതുക്കോട് കൃഷ്ണന്‍നമ്പൂതിരി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് (ഗാനപ്രവീണ)

 വര്‍ഷം  ജേതാക്കള്‍
 2000  സി.വേണുഗോപാലന്‍
 2001  പി.ആര്‍.പുഷ്പവതി
 2002  ഷാനി വി.കെ
 2003  വി.സുഷമകുമാരി
 2004  ലോഹിതാക്ഷന്‍

സി.അമ്മാളു അമ്മ എന്‍ഡോവ്‌മെന്റ് പ്രൈസ് (ഗാനപ്രവീണ)

 വര്‍ഷം  ജേതാക്കള്‍
 2000  എം.ലോഹിതാക്ഷന്‍
 2001  ബി.യോഗേഷ് ശര്‍മ്മ
 2003  ഇ.വൃന്ദാവര്‍മ്മ
 2004  സാവിത്രി എന്‍.വി

കൊട്ടാരം ശങ്കുണ്ണി നായര്‍ മെമ്മോറിയല്‍ അവാര്‍ഡ്

 വര്‍ഷം  ജേതാക്കള്‍
  2001  കിളിമാനൂര്‍ ആര്‍. തങ്കരാജന്‍ വയോല
   രത്‌നാകരന്‍ ഭാഗവതര്‍

പി.കെ.കാലന്‍ സ്മാരക അവാര്‍ഡ്

വര്‍ഷം വിഭാഗം ജേതാക്കള്‍
 2007  കാഥിക  എം.വി.കാലന്‍
   പെറോട്ടു നാടകം  നല്ലേപ്പിള്ളി നാരായണന്‍

എ.എസ്.എന്‍.നമ്പീശന്‍ സ്മാരക അവാര്‍ഡ്

വര്‍ഷം വിഭാഗം ജേതാക്കള്‍
 2007  കൂടിയാട്ടം മിഴാവ്  കലാമണ്ഡലം ഈശ്വര ഉണ്ണി
   തിമില  കലാമണ്ഡലം അന്നനട പരമേശ്വര മാരാര്‍