ബാലസാഹിത്യം

ബാലസാഹിത്യത്തിന് അക്കാദമി പ്രത്യേകം എന്‍ഡോവ്‌മെന്റ് പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

വര്‍ഷം കൃതി  രചയിതാവ്
 1959   മുടന്തനായ മുയല്‍  സി.എ. കിട്ടുണ്ണി
 1960   ആനക്കാരന്‍  കാരൂര്‍ നീലകണ്ഠപിള്ള
 1961   വികൃതിരാമന്‍  പി. നരേന്ദ്രനാഥ്
 1962   തിരുവോണം തിരുവല്ല കേശവപിള്ള
 1963   ഗാന്ധികഥകള്‍   എ.പി. പരമേശ്വരന്‍പിള്ള
 1964   നാടുണരുന്നു  ജി. കമലമ്മ
 1965   ഗോസായി പറഞ്ഞ കഥ  ലളിതാംബിക അന്തര്‍ജ്ജനം
 1966  കുട്ടികളുടെ ഇന്ദ്രപ്രസ്ഥം  ഉമയനെല്ലൂര്‍ ബാലകൃഷ്ണപിള്ള
 1967   കാടിന്റെ കഥ  സി.എസ്. നായര്‍
 1968   ഡോ. കാര്‍വല്‍  പി. ശ്രീധരന്‍പിള്ള
 1969  മാലി ഭാഗവതം   മാലി
 1970  ടോള്‍സ്റ്റായ് ഫാം  കെ. ഭീമന്‍നായര്‍
 1971   ലക്കി സ്റ്റാര്‍ ടര്‍ലിന്‍ ഷര്‍ട്ട്   എല്‍.ഐ. ജസ്റ്റിന്‍രാജ്
 1972   ഉരുളയ്ക്കുപ്പേരി  മൂര്‍ക്കോത്ത് കുഞ്ഞപ്പ
 1973   ഖെദ്ദ  ജോസ് കുന്നപ്പിള്ളി
 1974   രസതന്ത്രകഥകള്‍   എസ്. ശിവദാസ് 
 1975   കുഞ്ഞായന്റെ കുസൃതികള്‍  വി.പി. മുഹമ്മദ്
 1976   പ്രകൃതിശാസ്ത്രം കുട്ടികള്‍ക്ക്  പി.ടി. ഭാസ്കരപണിക്കര്‍
 1977   അക്ഷരത്തെറ്റ്   കുഞ്ഞുണ്ണി
 1978  വായുവിന്റെ കഥ   ഡോ. ടി.ആര്‍. ശങ്കുണ്ണി
 1979  മിഠായിപ്പൊതി  സുമംഗല
 1980   ദൂരെ ദൂരെ ദൂരെ  പി.ആര്‍. മാധവപ്പണിക്കര്‍
 1981   പിരമിഡിന്റെ നാട്ടില്‍  ഡോ. എം.പി. പരമേശ്വരന്‍
 1982   മുത്തുമഴ  കിളിമാനൂര്‍ വിശ്വംഭരന്‍
 1983   ഉണ്ണിക്കുട്ടനും കഥകളിയും  ടി.കെ.ഡി. മുഴപ്പിലങ്ങാട്
 1984   ഏവൂരിന്റെ ബാലസാഹിത്യകൃതികള്‍   ഏവൂര്‍ പരമേശ്വരന്‍
 1985   ഒരു കൂട്ടം ഉറുമ്പുകള്‍  പ്രൊഫ. ജി. ശങ്കരപ്പിള്ള
 1986   മിന്നു  ലളിതാ ലെനിന്‍
 1987   അവര്‍ നാലുപേര്‍  എന്‍.പി. മുഹമ്മദ്
 1988  അരുത് കാട്ടാളാ  ഇ.എ. കരുണാകരന്‍ നായര്‍
 1989   കണ്ണന്‍കാക്കയുടെ കൗശലങ്ങള്‍  മുഹമ്മ രമണന്‍
 1990   പോക്കുവെയിലേറ്റാല്‍ പൊന്നാകും  സി.ജി. ശാന്തകുമാര്‍
 1991  അപ്പൂപ്പന്‍താടിയുടെ സ്വര്‍ഗ്ഗയാത്ര  സിപ്പി പള്ളിപ്പുറം
 1992  തേന്‍തുള്ളി  കലാമണ്ഡലം കേശവന്‍
1993   2+1=2   കെ.കെ. വാസു
 1994   അത്ഭുതനീരാളി  കെ.വി. രാമനാഥന്‍
 1995  കിണിയുടെ കഥ  എ. വിജയന്‍
 1996   പൂജ്യത്തിന്റെ കഥ  പള്ളിയറ ശ്രീധരന്‍
 1997   ബഹുമാന്യനായ പാദുഷ  എന്‍.പി. ഹാഫിസ് മുഹമ്മദ്
 1998   കമ്പിളിക്കുപ്പായം  മലയത്ത് അപ്പുണ്ണി
 1999   കുട്ടികളുടെ ഇ.എം.എസ്.  കെ.ടി. ഗോപി
 2000   സ്വര്‍ണ്ണത്താക്കോല്‍  കിളിരൂര്‍ രാധാകൃഷ്ണന്‍
 2001   ചിരിക്കാത്ത കുട്ടി  ഗംഗാധരന്‍ ചെങ്ങാലൂര്‍
 2002  ചക്രവര്‍ത്തിയെ ഉറുമ്പുതിന്നുന്നു   കെ. തായാട്ട്
 2003   പെണുങ്ങുണ്ണി  കുരീപ്പുഴ ശ്രീകുമാര്‍
 2004   മാക്കാച്ചിക്കഥകള്‍  സി.ആര്‍. ദാസ്
 2005   അമ്പത് യൂറിക്കക്കഥകള്‍  കേശവന്‍ വെള്ളിക്കുളങ്ങര
 2006   ചിത്രശലഭങ്ങളുടെ വീട്   എ.എസ്.പ്രിയ