നാടകവേദി (ബോംബെ) അവാര്‍ഡ് / നാടകം

വര്‍ഷം      കൃതി   രചയിതാവ്
 1989  ബഹദൂര്‍ഷാ  കെ. തായാട്ട്
 1990  കുമാരനാശാന്‍  പൂണിയില്‍ സുരേന്ദ്രന്‍
 1991  അക്ഷമൗനം  എസ്.കെ. മാരാര്‍
 1992  മുക്തിപഥം  ആനന്ദ്
 1993   സഞ്ജീവനി  കെ.എം.രാഘവന്‍ നമ്പ്യാര്‍
 1994  കുടീചരന്‍  ഇടവ ഷുക്കൂര്‍ 
 1995  ശിശു  ജോയ് മാത്യു 
 1996  കളിയൊരുക്കം  പി. ഉണ്ണിക്കൃഷ്ണന്‍ 
 1997  വിസ്മയവരമ്പിലൂടങ്ങനെ  ഹരിദാസ് കരിവെള്ളൂര്‍
 2000   ബുദ്ധന്‍ വീണ്ടും ചിരിക്കുന്നു  വര്‍ഗ്ഗീസ് പന്തല്ലൂക്കാരന്‍
 2001  ഒട്ടകങ്ങളുടെ യജമാനന്‍  സക്കീര്‍ സെയ്ദ് 
 2003  കുരുടന്‍ പൂച്ച  എ. ശാന്തകുമാര്‍
 2004  മാക്‌സിയന്‍ ഗ്രാമം  ബ്ലെസന്‍ സെബാസ്റ്റ്യന്‍
 2006  പൊരുള്‍മൊഴി  സുരേഷ് ബാബു ശ്രീസ്ഥ
  അര്‍ഹമായ കൃതി ഇല്ലെന്ന വിധിനിര്‍ണ്ണയസമിതിയുടെ നിര്‍ദ്ദേശാനുസരണം 2007 ലെ അവാര്‍ഡ് നല്‍കിയില്ല
 2008   ചിലപ്പോള്‍ മീര ചിലപ്പോള്‍ സമീറ  റഫീക് മംഗലശ്ശേരി