സി. ബി. കുമാര്‍ എന്‍ഡോവ്‌മെന്റ് / ഉപന്യാസം

വര്‍ഷം  കൃതി   രചയിതാവ്
 1976  മുത്തും പവിഴവും  ഡോ. കെ.എന്‍. എഴുത്തച്ഛന്‍ 
 1977   കാലഘട്ടത്തിന്റെ സാഹിത്യം   കൊടുപ്പുന്ന ഗോവിന്ദഗണകന്‍
 1978  വ്യാസപ്രണാമം  ടി.എം. വിക്രമന്‍ നമ്പൂതിരിപ്പാട് 
 1979  ആശയചക്രവാളം  സുകുമാരന്‍ പൊറ്റെക്കാട്
 1980   ദന്തഗോപുരത്തിലേക്ക് വീണ്ടും   എം. തോമസ് മാത്യു
 1981  മനുഷ്യാവസ്ഥ  കെ. സുരേന്ദ്രന്‍
 1982  ഒരു പൂക്കിനാവ്   എ.പി. ഉദയഭാനു
 1983  അര്‍ത്ഥത്തിന്റെ അതിര്‍ത്തികള്‍  ഡോ. കെ. രാഘവന്‍പിള്ള
 1984  കവിതയും ജനതയും  കെ. സച്ചിദാനന്ദന്‍ 
 1985  ചിന്തകള്‍ സ്വപ്നങ്ങള്‍  കെ. ബാലകൃഷ്ണന്‍നായര്‍ 
 1986   കൈനിക്കരയുടെ പ്രബന്ധങ്ങള്‍  കൈനിക്കര കുമാരപിള്ള 
 1987  അന്വേഷണങ്ങള്‍ കണ്ടെത്തലുകള്‍  എന്‍.വി. കൃഷ്ണവാരിയര്‍ 
 1988  കവിഹൃദയത്തിലേക്ക്  പ്രൊഫ. കെ.പി. നാരായണ പിഷാരടി
 1989  ഗദ്യശില്പി  കെ.പി. വിജയന്‍
 1990  ഉപന്യാസമാലിക  സി. അച്യുതമേനോന്‍ 
 1991   അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍ (1980-1990)   ഡോ. കെ. അയ്യപ്പപ്പണിക്കര്‍ 
 1992  ഉപസ്തരണം  ചെങ്ങാരപ്പിള്ളി നാരായണന്‍ പോറ്റി 
 1993   ഉള്ളില്‍ കിന്നാരം പറയുന്നവര്‍  നിത്യചൈതന്യയതി
 1994  കിളിവാതിലിലൂടെ  എം.ടി. വാസുദേവന്‍ നായര്‍
 1995  ബുദ്ധന്റെ ചിരി  എം.പി. വീരേന്ദ്രകുമാര്‍
 1996  ആലോചന  സി. രാധാകൃഷ്ണന്‍
 1997  ഇടവേളകളില്‍  ആനന്ദ് 
 1998  തെളിവും വെളിവും  ഡോ. കെ.എം. പ്രഭാകരവാരിയര്‍ 
 1999  നാളേയ്ക്കുവേണ്ടി ഒരു നിലവിളി  സി.വി. സുധീന്ദ്രന്‍ 
 2000  ബോധിവൃക്ഷത്തിന്റെ ഇലകള്‍  പി.എന്‍. ദാസ്
 2001  ജീവിതവും നിയമവും  ജസ്റ്റിസ് കെ. സുകുമാരന്‍
 2002  അര്‍ത്ഥാന്തരന്യാസം  വി.സി. ശ്രീജന്‍ 
 2003   മതം സംസ്കാരം മൗലികവാദം  സക്കറിയ 
 2004  പേരില്ലാ പ്രശ്‌നങ്ങള്‍  ചന്ദ്രമതി
 2005  അകവൂരിന്റെ ലോകം  ഡോ.അകവൂര്‍ നാരായണന്‍
 2006   തെളിമലയാളം  ഡോ.എം.എന്‍.കാരശ്ശേരി 
 2007  ശ്രാദ്ധസ്വരങ്ങള്‍  ആഷാമേനോന്‍ 
 2008  വി.കെ.ശ്രീരാമന്റെ ലേഖനങ്ങള്‍  വി.കെ.ശ്രീരാമന്‍ 
 2009  ശ്രദ്ധ  കെ.എം.നരേന്ദ്രന്‍ 
 2010   ഒരു മതനിരപേക്ഷവാദിയുടെ സ്വതന്ത്ര ചിന്തകള്‍   ഹമീദ് ചേന്ദമംഗലൂര്‍
 2011  കഥപോലെ ചിലതു സംഭവിക്കുമ്പോള്‍  എസ്. ഗോപാലകൃഷ്ണന്‍ 
 2012  ആധുനികത ഇന്നെവിടെ?  എം. മുകുന്ദന്‍
 2013  സിനിമ സംസ്കാരം  അടൂര്‍ ഗോപാലകൃഷ്ണന്‍