ചപ്ലാക്കട്ട

ഹരികഥക്കാരുടെ പ്രധാന താള വാദ്യമാണ് ചപ്ലാക്കട്ട. ചിലങ്കമണികള്‍ കെട്ടിയ രണ്ടു തടിക്കഷണങ്ങള്‍ ആണ് ചപ്ലാക്കട്ട. 'ചപ്ലാ' എന്ന മറാഠി വാക്കിന്റെ അര്‍ത്ഥം 'ചിലയ്ക്കുന്നത്' എന്നാണ്. പണ്ട് കഥാപ്രസംഗക്കാരും ചപ്ലാക്കട്ട ഉപയോഗിച്ചിരുന്നു.