അവാര്‍ഡുകള്‍


ചെറുകാട് അവാര്‍ഡ്

പെരിന്തല്‍മണ്ണയിലെ ചെറുകാട് സ്മാരകട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്കാരം. 1978 - 2014

വര്‍ഷം അവാര്‍ഡ് ജേതാക്കള്‍  കൃതി  
 1978  കെ.എസ്. നമ്പൂതിരി  പതനം
 1979   എ.പി. കളയ്ക്കാട്  സംക്രാന്തി
 1980  കെ. എം. രാഘവന്‍ നമ്പ്യാര്‍  ഉഷഃസന്ധ്യ
 1981   എം.എസ്. ദേവദാസ്  മാര്‍ക്‌സിസ്റ്റ് വിമര്‍ശനം
 1982  കെ. തായാട്ട്  കഥ ഉറങ്ങുന്ന വഴികളിലൂടെ
 1983  സി.വി. ശ്രീരാമന്‍  വാസ്തുഹാര
 1984   പി.എം. താജ്  കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം
 1985   എന്‍.എന്‍. കക്കാട്  കവിത
 1986  എം.കെ. ഗംഗാധരന്‍  കൂടുവിട്ടവര്‍ കൂട്ടംതെറ്റിയവര്‍
 1987   അശോകന്‍ ചരുവില്‍  സൂര്യകാന്തികളുടെ നഗരം
 1988   കെ.കെ. കൃഷ്ണകുമാര്‍  ശാസ്ത്രം ജീവിതം
 1989  എന്‍. പ്രഭാകരന്‍  പുലിജന്മം
 1990  കെ.സി. ഉമേഷ് ബാബു  കവിതകള്‍
 1991   പി.വി.കെ. പനയാല്‍  തലമുറകളുടെ ഭാരം
 1992  വൈശാഖന്‍  നൂല്‍പ്പാലം കടക്കുന്നവര്‍
 1993  എ. വിജയന്‍  കുട്ടാപ്പു
 1994  സതീഷ് കെ. സതീഷ്  കറുത്ത പക്ഷിയുടെ പാട്ട് 
1995  പി.പി. രാമചന്ദ്രന്‍  മിഠായിത്തെരുവ് 
 1996   ടി.വി. കൊച്ചുബാവ  വൃദ്ധസദനം
 1997   പ്രഭാകരന്‍ പഴശ്ശി  മാജിക്മാന്‍
 1998  എന്‍. ശശിധരന്‍ & ഇ.പി. രാജഗോപാലന്‍  കേളു
 1999  എസ്. രമേശന്‍  കറുത്ത കുറിപ്പുകള്‍
 2000  സാറാ ജോസഫ്  ആലാഹയുടെ പെണ്‍മക്കള്‍
 2001  സന്തോഷ് ഏച്ചിക്കാനം  ഒറ്റവാതില്‍
 2002  എം.എസ്. കുമാര്‍  ആനമീശ
 2003  കെ.സി. ശ്രീജ  ഓരോരോ കാലത്തിലും
 2004  അംബികാസുതന്‍ മാങ്ങാട്  മരക്കാപ്പിലെ തെയ്യങ്ങള്‍
 2005   മണമ്പൂര്‍ രാജന്‍ബാബു  കവിതയുടെ പെട്ടകം
 2006   ടി.പി.വേണുഗോപാലന്‍  അനുനാസികം
 2007  ഡോ.പി.കെ.വാര്യര്‍  സ്മൃതിപര്‍വ്വം
 2008   ഡോ.കെ.ശ്രീകുമാര്‍  ഒഴിവുകാലം
 2009   പി.ഗംഗാധരന്‍  നാടകരംഗത്തെ സമഗ്രസംഭാവനയ്ക്ക്
 2010  ഡോ.ഖദീജമുംതാസ്  ബര്‍സ
 2011  എന്‍.കെ.ദേശം  മുദ്ര
 2012   സുസ്‌മേഷ് ചന്ത്രോത്ത്  ബാര്‍കോഡ്
 2013  കെ.പി.എ.സി. ലളിത  കഥ തുടരും
 2014   യു.കെ. കുമാരന്‍  തക്ഷന്‍കുന്ന് സ്വരൂപം