സാംസ്‌കാരിക സ്ഥാപനങ്ങള്‍


ചെറുകാട് സ്മാരക ട്രസ്റ്റ് - പെരിന്തല്‍മണ്ണ

1978-ല്‍ തിരുവനന്തപുരം ആസ്ഥാനമാക്കി ചെറുകാട് സ്മരകട്രസ്റ്റ് സ്ഥാപിച്ചു എങ്കിലും 1984-ല്‍ അത് പെരിന്തല്‍മണ്ണയിലേക്കു മാറ്റി. 1978-മുതല്‍ ഓരോ വര്‍ഷവും വിഭിന്നശാഖകളിലെ കൃതികള്‍ക്ക് മാറി മാറി ശക്തി അവാര്‍ഡ് എന്നപേരില്‍ പുരസ്കാരം നല്‍കി തുടങ്ങി. പിന്നീടതിന്റെ പേര്‍ ചെറുകാട് പുരസ്കാരം എന്നാക്കി മാറ്റി. പുരസ്കാരം നല്‍കലും, പുസ്തക പ്രസാധനവുമാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍.

ഫോണ്‍ : + 91 4933 225264.