ചെറുകഥ

ചെറുകഥ (1966-2012)   

വര്‍ഷം കൃതി  രചയിതാവ്
1966 നാലാള്‍ നാലുവഴി പാറപ്പുറത്ത് 
1967 അച്ചിങ്ങയും കൊച്ചുരാമനും       ഇ.എം. കോവൂര്‍
1968 തണുപ്പ്  മാധവിക്കുട്ടി
1969 മോതിരം കാരൂര്‍ നീലകണ്ഠപിള്ള
1970 പ്രസിഡന്റിന്റെ ആദ്യത്തെ മരണം എന്‍.പി. മുഹമ്മദ്
1971 ജലം കെ.പി. നിര്‍മ്മല്‍കുമാര്‍
1972 പായസം ടാറ്റാപുരം സുകുമാരന്‍
1973 മുനി പട്ടത്തുവിള കരുണാകരന്‍
1974 സാക്ഷി ടി. പത്മനാഭന്‍
1975 മലമുകളിലെ അബ്ദുള്ള പുനത്തില്‍ കുഞ്ഞബ്ദുള്ള
1976 മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ എം. സുകുമാരന്‍
1977 ശകുനം കോവിലന്‍
1978 പേടിസ്വപ്നങ്ങള്‍  സേതു
1979 ഒരിടത്ത് സക്കറിയ
1980 അശ്വത്ഥാമാവിന്റെ ചിരി കാക്കനാടന്‍
1981 വീടും തടവും  ആനന്ദ്
1982 നീരുറവകള്‍ക്ക് ഒരു ഗീതം ജി.എന്‍. പണിക്കര്‍
1983 വാസ്തുഹാര സി.വി. ശ്രീരാമന്‍
1984 തൃക്കോട്ടൂര്‍ പെരുമ  യു.എ. ഖാദര്‍
1985 ഹൃദയവതിയായ ഒരു പെണ്‍കുട്ടി എം. മുകുന്ദന്‍
1986 സ്വര്‍ഗ്ഗം തുറക്കുന്ന സമയം  എം.ടി. വാസുദേവന്‍നായര്‍
1987 പുഴ  വെട്ടൂര്‍ രാമന്‍നായര്‍
1988 ദിനോസറിന്റെ കുട്ടി  ഇ. ഹരികുമാര്‍
1989 നൂല്‍പ്പാലം കടക്കുന്നവര്‍  വൈശാഖന്‍
1990 ഭൂമിപുത്രന്റെ വഴി  എസ്.വി. വേണുഗോപന്‍ നായര്‍
1991 കുളമ്പൊച്ച  ജയനാരായണന്‍
1992 വീടുവിട്ടുപോകുന്നു കെ.വി. അഷ്ടമൂര്‍ത്തി
1993 മഞ്ഞിലെ പക്ഷി  മാനസി
1994 സമാന്തരങ്ങള്‍  ശത്രുഘ്‌നന്‍
1995 ഹിഗ്വിറ്റ  എന്‍.എസ്. മാധവന്‍
1996 രാത്രിമൊഴി  എന്‍. പ്രഭാകരന്‍
1997 ആശ്വാസത്തിന്റെ മന്ത്രച്ചരട്  മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി
1998 ഒരു രാത്രിക്കൊരു പകല്‍  അശോകന്‍ ചരുവില്‍
1999 റെയിന്‍ ഡിയര്‍  ചന്ദ്രമതി
2000 രണ്ടു സ്വപ്നദര്‍ശികള്‍  ഗ്രേസി
2001 ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം  സുഭാഷ് ചന്ദ്രന്‍
2002 കര്‍ക്കടകത്തിലെ കാക്കകള്‍  കെ.എ. സെബാസ്റ്റ്യന്‍
2003 ജലസന്ധി  പി. സുരേന്ദ്രന്‍
2004 ജാഗരൂക  എ.എസ്. പ്രിയ
2005 താപം  ടി.എന്‍.പ്രകാശ്
2006 ചാവുകളി  ഇ.സന്തോഷ്കുമാര്‍
2007 തെരഞ്ഞെടുത്ത കഥകള്‍  ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
2008 കൊമാല  സന്തോഷ് ഏച്ചിക്കാനം
2009 ആവേ മരിയ  കെ.ആര്‍.മീര
2010 പരസ്യശരീരം  ഇ.പി.ശ്രീകുമാര്‍
2011 പോലീസുകാരന്റെ പെണ്‍മക്കള്‍  യു.കെ. കുമാരന്‍
2012 പേരമരം  സതീഷ് ബാബു പയ്യന്നൂര്‍