നീരു വലിഞ്ഞു പോകുംവരെ (ജലാംശം വറ്റും വരെ) എണ്ണയിലിട്ടോ അല്ലാതെയോ നല്ലവണ്ണം വറുത്തതോ/ പൊരിച്ചതോ ആയ ആഹാരവസ്തുവിനെയാണ് വറ്റല്‍ എന്നതു കൊണ്ടുദ്ദേശിക്കുന്നത്. നേന്ത്രക്കായ വറ്റല്‍, ചക്കവറ്റല്‍, പാവയ്ക്കാ വറ്റല്‍ എന്നിങ്ങനെ വറ്റല്‍ പലയിനത്തിലുണ്ട്.