ശാസ്‌ത്രീയ കലകള്‍ജീവിതത്തിന്റെ ആവിഷ്കാരം തന്നെയാണ് എല്ലാ കലകളിലുമെങ്കിലും ശാസ്ത്രീയകലകളുടെ അടിസ്ഥാനം അവയിലെ ചിട്ടകളും, മുറയും ക്രമവും തെറ്റാതെയുള്ള അവതരണവുമാണ്. ഒരു തരത്തിലുള്ള വിട്ടു വീഴ്ചയ്ക്കും ഇവിടെ സ്ഥാനമില്ല. നല്ല ശിക്ഷണവും അഭ്യാസവും ആവശ്യമായ കലാരൂപങ്ങളാണിവ.