കൊല്ലം നഗരത്തിലെ ആദ്യത്തെ ആര്‍ട്ട് ഗ്യാലറി. കൊളോണിയല്‍ നിര്‍മ്മാണ ശൈലിക്കു കോട്ടം വരാതെ പുതുക്കി പണിത കെട്ടിടത്തിലാണ് ഈ ഗ്യാലറി സ്ഥിതി ചെയ്യുന്നത്.