അറയ്ക്കല്‍ കൊട്ടാരത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന മ്യൂസിയം. അറയ്ക്കല്‍ രാജകുടുംബത്തിന്റെ വകയായിരുന്ന ഒട്ടേറെ അപൂര്‍വ്വ കലാവസ്തുക്കളും മറ്റു ജംഗമ വസ്തുക്കളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.