കേരളം ഭരിച്ചിരുന്ന ഏക മുസ്ലീം രാജവംശമായിരുന്ന അറയ്ക്കല്‍ കുടുംബത്തിന്റെ കൊട്ടാരം. അതുല്യമായ വാസ്തു ഭംഗിയുള്ള ഈ കൊട്ടാരം ആയിക്കരയിലാണ്.