പുരാവസ്തു മ്യൂസിയം


ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തില്‍ പ്രവര്‍ത്തിക്കുന്ന മ്യൂസിയം. മഹാശിലായുഗത്തിലെ താളിയോല ഗ്രന്ഥങ്ങളും കേരളത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ചുമര്‍ ചിത്രങ്ങള്‍, വീരക്കല്ല് എന്നിവ ഇവിടത്തെ ശേഖരങ്ങളില്‍പ്പെടും.

എത്തിച്ചേരാനുളള യാത്രാമാര്‍ഗ്ഗം


സാംസ്‌കാരിക വാർത്തകൾ