ആശാന്‍ മെമ്മോറിയല്‍, കായിക്കര


മഹാകവി കുമാരനാശാന്റെ ജന്മനാടായ കായിക്കരയില്‍ സ്ഥിതി ചെയ്യുന്ന സ്മാരകം. ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്മാരകത്തില്‍ ഒരു ഓഡിറ്റോറിയവും ഗ്രന്ഥശാലയും ഉണ്ട്.

എത്തിച്ചേരാനുളള യാത്രാമാര്‍ഗ്ഗം


സാംസ്‌കാരിക വാർത്തകൾ