ബേക്കര്‍ ബംഗ്ലാവ്


കോട്ടയം ജില്ലയില്‍ കുമരകത്ത് വേമ്പനാട്ടുകായലിന്റെ തീരത്ത് ഇംഗ്ലീഷ് മിഷണറിമാര്‍ പണിത ബംഗ്ലാവ്. കൊളോണിയല്‍ വാസ്തുവിദ്യാരീതിയിലുള്ള ഈ കെട്ടിടത്തിന് 123 വര്‍ഷത്തെ പഴക്കമുണ്ട്. കായല്‍ വാരവും, ഹൗസ്ബോട്ടുകളും, ചീനവലകളും ഒക്കെ ചേര്‍ന്ന മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തിലുള്ള ഈ ബംഗ്ലാവ് ഇന്നൊരു ഹോട്ടലാണ്.

എത്തിച്ചേരാനുളള യാത്രാമാര്‍ഗ്ഗം


സാംസ്‌കാരിക വാർത്തകൾ