450 വര്‍ഷം പഴക്കമുള്ള ഡച്ചു നിര്‍മ്മിതമായ ബംഗ്ലാവ്. ഇപ്പോള്‍ റവന്യു ഡിവിഷണല്‍ ഓഫീസറുടെ ഓദ്യോഗിക വസതിയാണിവിടം. ഫോര്‍ട്ടു കൊച്ചിയിലെ ചരിത്ര സ്മാരക മന്ദിരങ്ങളില്‍ ഒന്നാണ് ബാസ്റ്റ്യന്‍ ബംഗ്ലാവ്.