കരകൗശലത്തിന്റെ മികച്ച മാതൃകകളായ വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മ്യൂസിയം. തീരത്തടിഞ്ഞ മരത്തില്‍ നിന്നുണ്ടാക്കിയതാണ് ഈ കലാവസ്തുക്കള്‍ എന്നതാണ് ഇവയുടെ സവിശേഷത.