ബേക്കല്‍ കോട്ട


കേരളത്തിലെ ഏറ്റവും വലുതും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ളതുമായ ഒന്നാണ് ബേക്കല്‍ കോട്ട. മുന്നൂറിലേറെ വര്‍ഷം പഴക്കമുള്ള ഈ കോട്ട അറബിക്കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന രീതിയിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. അസാമാന്യ വിസ്തൃതിയുള്ള ഈ കോട്ട വൃത്താകാരത്തിലുള്ളതാണ്. കോട്ടയ്ക്കുള്ളില്‍ നിന്ന് കടലിലെ ദൃശ്യങ്ങള്‍ കാണുവാന്‍ കഴിയും വിധം മതിലുകളില്‍ ദ്വാരങ്ങള്‍ പണിതിട്ടുണ്ട്.

എത്തിച്ചേരാനുളള യാത്രാമാര്‍ഗ്ഗം


സാംസ്‌കാരിക വാർത്തകൾ