സാംസ്‌കാരികകാര്യവകുപ്പ്‌

കേരളത്തിന്റെ സാംസ്കാരികപൈതൃകത്തിന്റെയും ചരിത്രത്തിന്റെയും കാത്തു  സൂക്ഷിക്കാന്‍ വേണ്ടി തുടങ്ങിയ വകുപ്പാണ് സാംസ്‌കാരിക വകുപ്പ്. കലയെയും സംസ്കാരത്തിനേയും കാത്തു സൂക്ഷിക്കാന്‍ വകുപ്പിന്റെ കീഴില്‍ പ്രവർത്തിക്കുന്ന സാംസ്‌കാരിക സ്ഥാപനങ്ങള്‍ നിരവധി ഉണ്ട്, അവയിൽ ചിലതാണ് സാംസ്‌കാരികകാര്യവകുപ്പ്‌, പുരാവസ്തുവകുപ്പ്, പുരാരേഖാവകുപ്പ്, മ്യൂസിയം മൃഗശാല വകുപ്പ് തുടങ്ങിയവ.