അരലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്കാരം. കലാസാംസ്കാരിക സാമൂഹ്യരംഗത്തെ സമര്‍പ്പിതവ്യക്തിത്വങ്ങളെയും പ്രസ്ഥാനങ്ങളെയും ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. 1997 - 2008
വര്‍ഷം | അവാര്‍ഡ് ജേതാക്കള്‍ |
1997 | ഡോ.സുകുമാര്‍ അഴീക്കോട് |
1998 | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
1999 | ഡോ.പി.കെ.ആര്‍.വാരിയര്‍ |
2000 | കഞ്ഞിക്കുഴി പഞ്ചായത്ത് |
2001 | കെ.മോഹനന്‍ |
2002 | ശബാന ആസ്മി |
2003 | പുരോഗമന കലാസാഹിത്യ സംഘം |
2004 | പ്രൊഫ.ഒ.എന്‍.വി.കുറുപ്പ് |
2005 | പി.കെ.കാളന്‍ |
2006 | കെ.ടി.മുഹമ്മദ് |
2007 | സി.വി.ശ്രീരാമന്‍ |
2008 | ഡോ.കെ.എന്‍.പണിക്കര്‍ |