ഉത്തരേന്ത്യന്‍ വാദ്യം ആണ് ഡോലക്ക്. മൃദംഗത്തേക്കാള്‍ നീളക്കൂടുതലുണ്ട്. തീര്‍ത്ഥാടകസംഘങ്ങള്‍ക്കും ഭക്തി പ്രചാരര്‍ക്കും ഏറ്റവും ഇഷ്ടമുള്ള വാദ്യം.