നാടകം

 വര്‍ഷം  ജേതാക്കള്‍
 2000  കെ.കെ.ജേക്കബ്
   എന്‍.സോമസുന്ദരം
 2001  കെ.എസ്.നമ്പൂതിരി (തിരക്കഥ)
 2002   നിലമ്പൂര്‍ ആയിഷ
   ഡോ. വയല വാസുദേവന്‍ പിള്ള
   പി.വി.കുര്യക്കോസ് (നാടക 2002 തിരക്കഥാകൃത്ത്)
 2003  എ.എ.ചന്ദ്രശേഖരന്‍
   വി.ചന്ദ്രശേഖരന്‍ വൈദ്യര്‍
 2004  പരവൂര്‍ ജോര്‍ജ്ജ്
   കെ.പി.എ.സി.സണ്ണി
   കൃഷ്ണകുമാരി
 2005   എം.എസ്.വാര്യര്‍
   അമ്മിണി ഏണസ്റ്റ്
   നെല്‍സണ്‍ ഫെര്‍ണാണ്ടസ് (തിരക്കഥാകൃത്ത്, സംവിധായകന്‍)
 2006  ശ്രീധരന്‍ നീലേശ്വരം
   ലീല പണിക്കര്‍
   കരിവേല്ലൂര്‍ മുരളി (തിരക്കഥാകൃത്ത്, സംഘാടകന്‍)
 2007  ഹരിദാസ് ചെരുകുന്ന്
   വി.ആര്‍.ശാന്ത, കെ.പി.എ.സി
 2008  സി.എല്‍.ജോസ് (തിരക്കഥ)
   കരകുളം ചന്ദ്രന്‍ (സംവിധായകന്‍)
   പി.ബാലചന്ദ്രന്‍ (തിരക്കഥാകൃത്ത്)
   ശ്രീകല വി.കെ
 2009   പ്രൊഫ.പി.ഗംഗാധരന്‍ (സംവിധായകന്‍)
   സാവിത്രി ശ്രീധരന്‍ (നടി)
   സതീഷ് സംഘമിത്ര (നടന്‍, സംവിധായകന്‍)
   പ്രൊഫ.ജി.ഗോപാലകൃഷ്ണന്‍് (തിരക്കഥാകൃത്ത്)
 2010  ഗീതാസാലം
   ജയരാജ് വാര്യര്‍ (നാടകം, ഹാസ്യചിത്രം)
   കെ.പി.ഗോപാലന്‍ (സംവിധാനം)
   എ.ഇ.അഷറഫ് (വെളിച്ചം)
 2011  മീനമ്പലം സന്തോഷ്
   ദീപന്‍ ശിവരാമന്‍
   കെ.ജി.രാമു (നാടക ചമയം)
 2012  അഡ്വ.മണിലാല്‍ (തിരക്കഥാകൃത്ത്)
   ഡോ.അഭിലാഷ് പിള്ള (നാടക സംവിധായകന്‍)
   പട്ടണം റഷീദ് (നാടകചമയം)
 2013   രമേഷ് വര്‍മ്മ (സംവിധായകന്‍)
   രാജന്‍ കിഴക്കനേല (തിരക്കഥാകൃത്ത്)
 2014  പ്രൊഫ.വി.അലിയാര്‍
   മനു ജോസ്