അവാര്‍ഡുകള്‍


ഇടശ്ശേരി അവാര്‍ഡ് 1982 - 2012

പൊന്നാനി ഇടശ്ശേരി സ്മാരകസമിതി ഏര്‍പ്പെടുത്തിയ പുരസ്കാരം. 
 

വര്‍ഷം കൃതി   അവാര്‍ഡ് ജേതാക്കള്‍ 
 1982  ഉല്ലേഖം  എന്‍.കെ. ദേശം
 1983  സൂര്യഹൃദയം  എസ്. രമേശന്‍ നായര്‍
 1984  രേഖയില്ലാത്ത ഒരാള്‍  എസ്.വി. വേണുഗോപന്‍ നായര്‍
 1985  പുറപ്പാട്   നെല്ലിക്കല്‍ മുരളീധരന്‍
 1986  വിസ്മയചിഹ്നങ്ങള്‍  അഷിത
 1987  മുച്ചിലോട്ടമ്മ  നളിനി ബേക്കല്‍
 1988  പുഴയും പൂവും  എന്‍.പി. ഹാഫിസ് മുഹമ്മദ്
 1989  സൂഫി പറഞ്ഞ കഥ  കെ.പി. രാമനുണ്ണി
 1990  ആള്‍പ്പാര്‍പ്പില്ലാത്ത വീട്  പോള്‍ കല്ലാനോട്
 1991  വേണുഗാനം  എ.വി. ശ്രീകണ്ഠപൊതുവാള്‍
 1992  ശോകക്കച്ചേരി  കരിമ്പുഴ രാമചന്ദ്രന്‍
 1993  വഴി  ശ്രീധരനുണ്ണി
 1994  മദ്ധ്യധരണ്യാഴി  ജോയ് മാത്യു
 1995  ഒരു രാത്രിക്ക് ഒരു പകല്‍  അശോകന്‍ ചരുവില്‍
 1996  അക്ഷരസൗന്ദര്യം  എം. കൃഷ്ണന്‍ നമ്പൂതിരി
 1997  അടഞ്ഞ വാതില്‍  പി. ഉദയഭാനു
 1998   സമാധാനത്തിനുവേണ്ടിയുള്ള യുദ്ധങ്ങള്‍  കെ. രഘുനാഥന്‍
 1999  റോസ്‌മേരി പറയാനിരുന്നത്    സതീഷ് കെ. സതീഷ്
 2000  കമേഷ്യല്‍ ബ്രേക്ക്   അംബികാസുതന്‍ മാങ്ങാട്
 2001  വാടകവീട്ടിലെ സന്ധ്യ   പ്രമീളാദേവി
 2002  ചില വിശുദ്ധജന്മങ്ങളുടെ വിശേഷങ്ങള്‍  സി. അഷറഫ്
 2003  പുതിയ നിയമം  എം. കമറുദ്ദീന്‍
 2004  ജീവിതം തുടയ്ക്കാന്‍ ഒരു തൂവാല  ഹരിദാസ് കരിവെള്ളൂര്‍
 2005  ജീവന്റെ ബട്ടന്‍  ദിവാകരന്‍ വിഷ്ണുമംഗലം
 2006  കുതിരക്കാരന്റെ മകന്‍  ബുധന്നൂര്‍ രഘുനാഥ്
 2007  നീലക്കൊടുവേലിയുടെ കാവല്‍ക്കാരി  ബി. സന്ധ്യ
 2008  സ്വര്‍ണ്ണമഹല്‍  സുസ്‌മേഷ് ചന്ദ്രോത്ത്
 2009  അവാര്‍ഡ് നല്‍കിയില്ല
 2010  അമരതാരകം  പി.എം.ഗോവിന്ദനുണ്ണി
 2011  മഹായാത്ര  പി. വിജയകുമാര്‍
 2012  മുന്നൂറ്റി അമ്പത്തിനാലിലേക്കു നീങ്ങുന്ന യാത്രകള്‍    റാഫേല്‍ തൈക്കാട്ടില്‍
 2013  അവാര്‍ഡ് നല്‍കിയില്ല  
 2014  അവാര്‍ഡ് നല്‍കിയില്ല  
 2015  പുതുമഴച്ചൂരുളള ചുംബനങ്ങള്‍   ഷാഹിന ഇ കെ