എഴുത്തച്ഛന്‍ പുരസ്കാരം / 1993 - 2015

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മികച്ച സംഭാവനകളര്‍പ്പിച്ച ഗുരുസ്ഥാനീയരായ എഴുത്തുകാരെ ആദരിക്കാന്‍ കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് ഈ പുരസ്കാരം. 

വര്‍ഷം  അവാര്‍ഡ് ജേതാക്കള്‍
 1993  ശൂരനാട് കുഞ്ഞന്‍പിള്ള 
 1994  തകഴി ശിവശങ്കരപ്പിള്ള
 1995  ബാലാമണിയമ്മ
 1996  ഡോ. കെ.എം. ജോര്‍ജ് 
 1997  പൊന്‍കുന്നം വര്‍ക്കി
 1998  എം.പി. അപ്പന്‍ 
 1999   കെ.പി. നാരായണപ്പിഷാരടി
  2000  പാലാ നാരായണന്‍ നായര്‍
  2001  ഒ.വി. വിജയന്‍
 2002  കമലാസുയ്യ
 2003  ടി. പത്മനാഭന്‍
 2004  ഡോ. സുകുമാര്‍ അഴീക്കോട് 
 2005  പ്രൊഫ. എസ്. ഗുപ്തന്‍നായര്‍
 2006  കോവിലന്‍
 2007  പ്രൊഫ.ഒ.എന്‍.വി.കുറുപ്പ്
 2008  അക്കിത്തം അച്യുതന്‍ നമ്പൂതിരി
 2009  സുഗതകുമാരി 
 2010  ഡോ.എം.ലീലാവതി 
 2011  എം.ടി.വാസുദേവന്‍നായര്‍
 2012  പ്രൊഫ. ആറ്റൂര്‍ രവിവര്‍മ്മ
 2013  പ്രൊഫ. എം.കെ. സാനു 
 2014  വിഷ്ണു നാരായണന്‍ നമ്പൂതിരി 
 2015  പുതുശ്ശേരി രാമചന്ദ്രന്‍