നാടകം
വര്‍ഷം | അവാര്‍ഡ് ജേതാക്കള്‍ |
2000 | കാവാലം നാരായണ പണിക്കര് |
2002 | പ്രൊഫ.എസ്.രാമാനുജന് |
2003 | ടി.ശാന്താദേവി |
2004 | സി.പി.പാപ്പുകുട്ടി ഭാഗവതര് |
2005 | വിജയകുമാരി |
2006 | കെ.പി.എ.എസി.ഖാന് |
2007 | തിലകന് |
2009 | ടി.കെ.ജോണ് |
2010 | വയല വാസുദേവന് പിള്ള |
2011 | ആര്ട്ടിാസ്റ്റ് സുജാതന് |
2012 | സി.എല്.ജോസ് |
2013 | നെല്സടണ് ഫെര്ണാജണ്ടസ് |
2014 | കെ.പി.എ.സി.ലളിത |
ശാസ്ത്രീയസംഗീതം
വര്‍ഷം | ജേതാക്കള്‍ |
2000 | തിരുവിഴ ജയശങ്കര്‍ |
2001 | ബി.ശശികുമാര്‍ |
നെല്ലായി കൃഷ്ണമൂര്‍ത്തി (വോക്കല്‍) | |
മാവേലിക്കര ശങ്കരന്‍കുട്ടി നായര്‍ | |
2002 | ബി.പൊന്നമ്മാള്‍ |
2003 | കെ.പി.ഉദയഭാനു (വോക്കല്‍) |
2004 | എം.ജി.രാധാകൃഷ്ണന്‍ |
2005 | ശാന്താ പി.നായര്‍ |
2006 | റ്റി.വി.ഗോപാലകൃഷ്ണന്‍ (മൃദംഗം) |
2007 | എം.എസ്.ഗോപാലകൃഷ്ണന്‍ |
2008 | എം.കെ.അര്‍ജുനന്‍ |
2009 | പാലാ സി.കെ.രാമചന്ദ്രന്‍ |
2010 | പാല്‍ക്കുളങ്ങര അംബികാദേവി |
2011 | അനന്തലക്ഷ്മി വെങ്കിട്ടരാമന്‍ |
2012 | ഡോ.കെ.ഓമനക്കുട്ടി |
2013 | മങ്ങാട് നടേശന്‍ |
2014 | എം.സുബ്രഹ്മണ്യ ശര്‍മ്മ (വയലിന്‍) |
കഥകളി
വര്‍ഷം | ജേതാക്കള്‍ |
2002 | കലാമണ്ഡലം ശങ്കരന്‍ എമ്പ്രാതിരി |
2003 | കാവുങ്കല്‍ ചാത്തുണ്ണി പണിക്കര്‍ |
2006 | കലാമണ്ഡലം ഗോപി |
2008 | കോട്ടയ്ക്കല്‍ ശിവരാമന്‍ |
കേരളീയ വാദ്യങ്ങള്‍
വര്‍ഷം | ജേതാക്കള്‍ |
2000 | ചക്കുംകുളം അപ്പു മാരാര്‍ (മേളം) |
2001 | ചേര്‍പ്പളശ്ശേരി ശിവന്‍ (മദ്ദളം) |
2002 | പെരുവനം കുട്ടന്‍ മാരാര്‍ (ചെണ്ട) |
2003 | കടനാട് വി.കെ. ഗോപി (മൃദംഗം) |
ചേര്‍ത്തല എ.കെ രാമചന്ദ്രന്‍ | |
2004 | ചെങ്ങമനാട് അപ്പു മാരാര്‍ (കൊമ്പ്) |
2005 | ആലിപ്പറമ്പില്‍ ശിവരാമ പൊതുവാള്‍ (ചെണ്ട, ഇടയ്ക്ക) |
2006 | മാര്‍ഗ്ഗി സോമദാസ് (ചെണ്ട) |
2007 | കലാമണ്ഡലം നാരായണന്‍ നമ്പീശന്‍ (മദ്ദളം) |
2008 | തൃക്കൂര്‍ രാജന്‍ (പഞ്ചവാദ്യം - മദ്ദളം) |
2009 | കല്പാത്തി ബാലകൃഷ്ണന്‍ (തായമ്പക) |
2010 | മച്ചാട് രാമകൃഷ്ണന്‍ നായര്‍ (കൊമ്പ്) |
ചെറുതാഴം ചന്ദ്രന്‍ (തായമ്പക) | |
2011 | കേളത്ത് അരവിന്ദാക്ഷ മാരാര്‍ (ചെണ്ട) |
2012 | കലാനിലയം ബാബു (മദ്ദളം) |
ഇലഞ്ഞിമേല്‍ പി സുശീല്‍ കുമാര്‍ (മൃദംഗം) | |
കേളത്ത് കുട്ടപ്പന്‍ മാരാര്‍ (തിമില) |