ഫിഫ അണ്ടര്‍-17 ലോകകപ്പ്‌ ഇന്ത്യ 2017

ഒക്ടോബര്‍ 6 മുതല്‍ 28 വരെ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ്‌ 2017 നു ഇന്ത്യ വേദിയൊരുക്കും. 52 മത്സരയിനങ്ങള്‍ ഇന്ത്യയിലെ 6 പ്രധാന നഗരങ്ങളായ ദില്ലി , ഗോവ , കൊച്ചി , ഗുവാഹട്ടി, കൊല്‍ക്കത്ത, മുംബെ എന്നിവിടങ്ങളില്‍ അരങ്ങേറും. ഒക്ടോബര്‍ 6 നു ദില്ലിയിലും നെവി മുംബെലുമാകും മത്സരംത്തിനു തുടക്കംകുറിക്കുക. ഗോവയിലും, കൊച്ചിയിലും, കൊല്‍ക്കത്തയിലും, ഗുവാഹട്ടിയിലും ആയി ക്വാര്‍ട്ടര്‍ ഫൈനലുകളും ഗുവാഹട്ടിയിലും നെവി മുംബെയിലുമായി സെമി ഫൈനല്‍സും അരങ്ങേറും. ഫിഫ അണ്ടര്‍ 17 ലോകകപ്പ്‌ ഇന്ത്യ 2017 ന്റെ അവസാനഘട്ട പോരാട്ടത്തിനു കൊല്‍ക്കത്തയിലെ സാള്‌ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയം ഒക്ടോബര്‍ 28 നു സാക്ഷ്യംവഹിക്കും.


സാംസ്‌കാരിക വാർത്തകൾ