മത്സ്യ വിഭവങ്ങള്‍ജന്തുജന്യ പ്രോട്ടീനും കാല്‍സിയവുമൊക്കെ ധാരാളമടങ്ങിയതാണ് മത്സ്യവിഭവങ്ങള്‍. സാധാരണയായി മത്സ്യത്തെ കറിവെച്ചോ, പൊരിച്ചോ (വറുത്തോ) ആണു ഊണിനോടൊപ്പം കൂട്ടാനുള്ളതാക്കുന്നത്. ഇന്ന് മത്സ്യവിഭവങ്ങള്‍ വിവിധ ഇനത്തിലുണ്ട്.