നാടന്‍ കലാരൂപങ്ങള്‍


മാനവചരിത്രത്തോളം പഴക്കമുള്ളതാണ് നാടന്‍ കലാരൂപങ്ങള്‍. ജനനം മുതല്‍ മരണം വരെയുള്ള ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളുമായി ബന്ധപ്പെട്ടതാണ് നാടന്‍ കലാരൂപങ്ങള്‍.