അക്കാദമി ഗ്രന്ഥാലയം

ഫോക്‌ലോര്‍ ഗ്രന്ഥങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു ഗ്രന്ഥാലയം അക്കാദമിയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇപ്പോള്‍ 4000 ഓളം അമൂല്യങ്ങളായ ഗ്രന്ഥങ്ങളാണ് ഗ്രന്ഥാലയത്തിലുള്ളത്. ഗവേഷണവിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഗ്രന്ഥാലയത്തിന്റെ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.