മ്യൂസിയം

ഫോക്‌ലോര്‍ വിഭാഗങ്ങളുടെ സംരക്ഷണത്തിനും പൊതുജനങ്ങള്‍ക്ക് അവ കാണാനുള്ള സൗകര്യം ഒരുക്കുന്നതിനും ആയി ഒരു ഫോക്‌ലോര്‍ മ്യൂസിയം അക്കാദമി ആസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്. മുന്നൂറിലധികം പ്രദര്‍ശനവസ്തുക്കള്‍ ഇപ്പോള്‍ അക്കാദമിയിലുണ്ട്. പ്രവേശനഫീസ് പൊതുജനങ്ങള്‍ക്ക് 10 രൂപയാണ്. വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ചാണ് സ്കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രവേശനഫീസ്.