ഫോക്‌ലോര്‍ പഠനം, ഗവേഷണം, ആദിയായ കാര്യങ്ങള്‍ക്കായി ഒരു ചാതുര്‍മാസിക അക്കാദമി പുറത്തിറക്കുന്നുണ്ട്. 'പൊലി' എന്നാണതിന്റെ പേര്. വാര്‍ഷിക വരിസംഖ്യ 70 രൂപയാണ്. മാത്രമല്ല ഫോക്‌ലോറിനെ സംബന്ധിച്ച 35 ആധികാരിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.