ഗീതാഹിരണ്യന്‍ അവാര്‍ഡ് / ചെറുകഥ

വര്‍ഷം    കൃതി   രചയിതാവ്
 2003  വേഷപ്പകര്‍ച്ച  സിതാര എസ്.
 2004   ഓര്‍മ്മയുടെ ഞരമ്പ്   കെ.ആര്‍. മീര
 2005  ഒരു ലസ്ബിയന്‍ പശു  ഇന്ദുമേനോന്‍
 2006  ഒഴിവുദിവസത്തെ കളി  ഉണ്ണി ആര്‍
 2007  ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി)  കെ.രേഖ
 2008  രസവിദ്യയുടെ ചരിത്രം  എസ്.ഹരീഷ്
 2009  ജനം  പി.വി.ഷാജികുമാര്‍
 2010  സ്വര്‍ണ്ണമഹല്‍  സുസ്‌മേഷ് ചന്ദ്രോത്ത്
 2011  പച്ചയുടെ ആല്‍ബം  ധന്യാരാജ്
 2012  രാത്രിയില്‍ ഓട്ടോയില്‍ ഒരു മനുഷ്യന്‍  ജി.ആര്‍. ഇന്ദു ഗോപന്‍
 2013   റാ റു   ജേക്കബ് എബ്രഹാം