ജി. എന്‍. പിള്ള സ്മാരക അവാര്‍ഡ് / വൈജ്ഞാനികസാഹിത്യം

 വര്‍ഷം     കൃതി    രചയിതാവ്
 1996  ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങള്‍  ബി. ഉണ്ണിക്കൃഷ്ണന്‍
 1999  ഭര്‍ത്തൃഹരിയുടെ ഭാഷാദര്‍ശനം  എം. ശ്രീകുമാര്‍
 2000  ഫോക്‌ലോറിന് ഒരു പഠനപദ്ധതി  ഡോ. രാഘവന്‍ പയ്യനാട്
 2001 സൗന്ദര്യശാസ്ത്രം  ഡോ. സി. രാജേന്ദ്രന്‍
 2002  ദിശാബോധത്തിന്റെ ദര്‍ശനം  പി. പരമേശ്വരന്‍
 2003   വൈദ്യശാസ്ത്രം പുതിയ നൂറ്റാണ്ടുകളിലൂടെ  ഡോ. സി. കെ. രാമചന്ദ്രന്‍
 2004   ഭൈഷജ്യദര്‍ശനം  കെ. രാഘവന്‍ തിരുമുല്‍പ്പാട്
 2005   ഭാരതീയകല ഇരുപതാംനൂറ്റാണ്ടില്‍ വിജയകുമാര്‍ മേനോന്‍
 2006 ഗൊദാര്‍ദ് കോളയ്ക്കും മാര്‍ക്‌സിനും നടുവില്‍   ഐ. ഷണ്‍മുഖദാസ്
 2007  ജീവിതരേഖ  ഡോ.എം. പി. പരമേശ്വരന്‍
 2008  കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങള്‍ പോള്‍ മണലില്‍
 2009 സംഗീതാര്‍ത്ഥമു  ഡോ. മധു വാസുദേവന്‍
 2010 ആപേക്ഷികതയുടെ 100 വര്‍ഷം  കെ. ബാബുജോസഫ്
 2011  ഭാരതീയദര്‍ശനം ഇംഗ്ലീഷ് കവിതയില്‍  ഡോ. ആന്നിയില്‍ തരകന്‍
 2012  ദൃശ്യദേശങ്ങളുടെ ഭൂപടം  എന്‍. പി. സജീഷ് 
 2013 സൈലന്റ് വാലി: ഒരുപരിസ്ഥിതിസമരത്തിന്റെ ചരിത്രം   സജി ജെയിംസ്