ഗുരുപൂജ

2002

നമ്പര്‍ പേര്
1. നല്ലേപ്പിള്ളി ബ്രദേഴ്‌സ്
2. ആയംകുടി കുട്ടപ്പ മാരാര്‍
3. മാനകതില്‍ ബാലകൃഷ്ണന്‍ നായര്‍
4. രാമകൃഷ്ണന്‍കുഞ്ചു
5. വിദ്വാന്‍ ബാബുറോയ്
6. ബെക്കാര്‍ ഇടക്കഴിയൂര്‍
7. റ്റി.എച്ച്.കുഞ്ഞിരാമന്‍ നമ്പ്യാര്‍
8. കാലന്‍ കാണി
9. കുഞ്ഞികുട്ടി
10. കെ.ജി.സാന്തര്‍
11. റ്റി.പി.മണി അയ്യര്‍

2003
1. ഗുരുവായൂര്‍ കുഞ്ഞന്‍ മാരാര്‍
2. ചെമാന്‍ചേരി നാരായണ നായര്‍
3. കൈതവന മാധവദാസ്
4. തൃക്കൂര്‍ രാജന്‍
5. പുന്നയ്ക്കല്‍ ബാലകൃഷ്ണ മാരാര്‍
6. കെ.പി.എ.സി ജോണ്‍സണ്‍
7. റ്റിപ് റ്റോപ് അസീസ്
8. കൊരമ്പു സുബ്രഹ്മണ്യന്‍ നമ്പൂതിരി
9. തൃപ്പുണ്ണിത്തുറ മാലതി വര്‍മ്മ
10. കെ.അണ്ണാമല പുലവാര്‍
11. കിടങ്ങൂര്‍ കുട്ടപ്പാ ചാക്യാര്‍
12. പല്ലാന്‍ ജോസഫ്
13. എം.ഗണപതി റോയ്
14. കലാരത്‌നം പള്ളിപ്പാട് കേശവദേവ്
15. പി.ശങ്കരമാരാര്‍ (പുലിയംമ്പള്ളി ശങ്കരമാരാര്‍)

2004

1. റ്റി.എം.എബ്രഹാം തിരുവാംകുളം (നടന്‍)
2. റ്റി.കെ.ജോണ്‍ (നാടകം)
3. എം.കെ.വാര്യര്‍ (നടന്‍)
4. കുഞ്ചൂര്‍ മാതി (നടന്‍)
5. കെ.വി.കുഞ്ഞിക്കണ്ണന്‍ (നാടകം)
6. കണ്ണന്‍ പള്ളിയത്ത് (നടന്‍)
7. ജോസ് പയമ്മാള്‍ (നടന്‍)
8. എം.കെ.ചന്ദ്രന്‍ മാസ്റ്റര്‍ (നാടകം)
9. പരമേശ്വരന്‍ കുര്‍യതി (നാടകം)
10. ശരത്ചന്ദ്ര ആര്‍.മാരേറ്റ് (ഹിന്ദുസ്ഥാനിസംഗീതം)
11. പ്രൊഫ.ജി.സീതാലക്ഷ്മി അമ്മാള്‍ (കര്‍ണ്ണാടക സംഗീതം)
12. ചവറ പാറുക്കുട്ടി (കഥകളി)
13. വര്‍ക്കല ശ്രീനിവാസന്‍ (കഥകളി)
14. പ്രൊഫ.അമ്പലപ്പുഴ രാമവര്‍മ്മ (കഥകളി)
15. ഉണ്ണിയേരി ശങ്കരമാരാര്‍ (ചെണ്ട)
16. അസീസ് തയിനേരി (മാപ്പിളപ്പാട്ട്)

2005

1. വി.എസ്.ആശാരി (നാടകം)
2. എ.ഡി.മാസ്റ്റര്‍ (രംഗപാദം, ചമയം) 3. പി.അലിയാര്‍ തുരവുങ്കര (നടന്‍)
4. ഡോ.തേവന്നൂര്‍ മണിരാജ് (നടന്‍)
5. പിരപ്പന്‍കോട് ശാന്ത (നടി)
6. വൈക്കം രാജമ്മാള്‍ (സംഗീതം)
7. എം.എ.പരമുദാസ് (പുല്ലാങ്കുഴല്‍)
8. ഉടുപ്പി ശ്രീധര്‍.എസ് (മൃദംഗം)
9. പാരക്കാട്ട് അമ്മിണിഅമ്മ (തിരുവാതിരക്കളി)
10. സുയന്തി മുരളീധരന്‍ (നൃത്തം)
11. പാപ്പനംകോട് മണി (നൃത്തം)
12. സദനം കെ.രാമന്‍കുട്ടി നായര്‍ (കഥകളി)
13. തിരുവല്ല ഗോപികുട്ടന്‍ നാര്‍ (കഥകളിസംഗീതം)
14. കാക്കനാട് കൃഷ്ണന്‍ നായര്‍ (ചെണ്ട)
15. ഓച്ചിറ വി.ശിവദാസന്‍ (നാദസ്വരം)
16. ഡോ.ചെറിയാന്‍ കുനിയന്‍തോടത്ത് (സംഗീതം)

2006

1. വിജയലക്ഷ്മി.പി (നടി)
2. കെ.കൊച്ചുനാരായണപിള്ള (നാടകം, ഓര്‍ഗനൈസര്‍)
3. മാറാട് ജോസഫ് (നടന്‍)
4. റ്റി.കെ.ജോണ്‍ (നടന്‍)
5. കുട്ടേടത്തി വിലാസിനി (നടന്‍)
6. സി.എച്ച്.ഭാസ്കരന്‍ നമ്പ്യാര്‍ (നാടകസംവിധാനം)
7. പ്രൊഫ.അവണീശ്വേരം എന്‍.രാമചന്ദ്രന്‍ (കര്‍ണ്ണാടക സംഗീതം)
8. സി.എസ്.രാധാദേവി (സംഗീതം, ബ്രോണ്ട്കാസ്റ്റിംഗ്)
9. പ്രൊഫ.സി.കെ.സുന്ദരേശ്വരി അമ്മ (കേരളനടനം)
10. ചിറക്കര മാധവന്‍കുട്ടി (കഥകളി)
11. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ (കഥകളി)
12. കലാമണ്ഡലം രാജന്‍ (കഥകളി)
13. കലാമണ്ഡലം രാമമോഹന്‍ (കഥകളി - ചുട്ടി - ചമയം)
14. മൂഴിക്കുളം കൊച്ചുകുട്ടന്‍ ചാക്യാര്‍ (ചാക്യാര്‍ കൂത്ത്)
15. ആര്‍.പി.പുത്തൂര്‍ (കഥാപ്രസംഗം)
16. എം.കെ.ശിവശങ്കരന്‍ (ബ്രാണ്ട്കാസ്റ്റിംഗ്)
17. ഗോപാലകൃഷ്ണകുറുപ്പ് (യക്ഷഗാനം)
18. ഫാദര്‍.വി.പി.ജോസഫ് വലിയവീട്ടില്‍ (ചവിട്ടുനാടകം)
19. പേരടിപ്പുറത്തു തേവന്‍ (നാടന്‍കല)
20. പി.എന്‍.എം.അലിക്കോയ (മാപ്പിളപ്പാട്ട്)

2007

1. നെല്ലിക്കോട് കോമളം (നടി)
2. പി.സി.ദേവകി ടീച്ചര്‍ (നടി)
3. ഉദിന്നൂര്‍ ബാലഗോപാലന്‍ (നടന്‍)
4. കൈനക്കരി തങ്കരാജ് (നടന്‍)
5. കെ.റ്റി.സെയ്ദ് (നടന്‍)
6. സി.ആര്‍.പണിക്കര്‍ (സംഗീതം)
7. കെ.വി.അമ്പൂട്ടി (സംഗീതം)
8. പുതുപ്പള്ളി കാര്‍ത്തികേയന്‍ (നൃത്തം)
9. കലാമണ്ഡലം ഹേമാവതി (മോഹിനിയാട്ടം)
10. കലാനിലയം പി.എന്‍.കൃഷ്ണന്‍കുട്ടി മാരാര്‍ (സോപാനസംഗീതം)
11. വൈക്കം തങ്കപ്പന്‍ പിള്ള (കഥകളി സംഗീതം)
12. തിരുവില്വാമല കേശവന്‍ നായര്‍ (തകില്‍)
13. കരമന മണി (താളവാദ്യം)
14. വരാണസി വിഷ്ണു നമ്പൂതിരി (മദ്ദളം)
15. പേരൂര്‍ രവി (കഥാപ്രസംഗം)
16. അനന്തപ്പന്‍ മഠത്തില്‍ (ചവിട്ടുനാടകം)
17. തലയല്‍ കേശവന്‍ നായര്‍ (വില്‍പ്പാട്ട്)
18. കാലടി കൃഷ്ണന്‍കുട്ടി (പൂതന്‍, തിര)
19. വാരണാട്ട് നാരായണകുറുപ്പ് (മുടിയേറ്റ്)
20. ബാലിയപ്പ നാരായണ ഭാഗവതര്‍ (യക്ഷഗാനം)
21. ചോളയില്‍ കനക്കാരായി (ചവിട്ടുകളി, ഫ്‌ളോക്ക് മ്യൂസിക്)

2008
1. സുനില്‍ എ.സലീം (നടന്‍)
2. മുരളി കടച്ചിറ (സംഗീതസംവിധാനം)
3. മാലതി ജി.മേനോന്‍ (തിരുവാതിരക്കളി)
4. പി.കെ.ശങ്കരവര്‍മ്മരാജ (കര്‍ണ്ണാടിക് സംഗീതം)
5. വെള്ളനാട് നാരായണന്‍ (തിരക്കഥാകൃത്ത്)
6. റ്റി.റ്റി.കൃഷ്ണന്‍ പയ്യന്നൂര്‍ (കഥകളി)
7. എ.വി.ലക്ഷ്മി കോടക്കാട് (നാടകം)
8. ജോസഫ് ചാക്കോ (നാടകം)
9. പ്രൊഫ.വി.കെ.ശശിധരന്‍ (ലളിതസംഗീതം)
10. കോട്ടയം ശങ്കുണ്ണി (ശബ്ദം, വെളിച്ചം)
11. രാജന്‍ തിരുവോത്ത് (നാടകം)
12. നെല്ലുവായി കൃഷ്ണന്‍കുട്ടി മാരാര്‍ (സോപാനസംഗീതം)
13. എസ്.രുഗ്മിണി (വീണ)
14. ഇടപ്പള്ളി അശോക് രാജ് (നൃത്തം)
15. പി.കൃഷ്ണന്‍ ഭാഗവതര്‍ (സംഗീതം)
16. തിരുവനന്തപുരം കാര്‍ത്തികേയന്‍ (ഗഥം)
17. പി.പി.രാമകൃഷ്ണന്‍ (വയലിന്‍)
18. ആര്‍.എസ്.മധു (ചമയം)
19. പി.കെ.രുഗ്മിണി ദേവി (നാടകം)
20. സുന്ദരന്‍ കല്യാണി (തിരക്കഥാകൃത്ത്)
21. ആലപ്പുഴ ഐഷാബീഗം (കഥാപ്രസംഗം)

2009
1. കല്ലൂര്‍ രാമന്‍കുട്ടി (തായമ്പക)
2. പാലയാട് യശോദ (സംഗീതം)
3. ഇരവിപുരം ഭാസി (കഥാപ്രസംഗം)
4. വി.ഹാരിസ് ഭാസി (തബല)
5. പി.ശങ്കുണ്ണി മാരാര്‍ (ഓട്ടന്‍തുള്ളല്‍)
6. കൊച്ചിന്‍ വര്‍ഗ്ഗീസ് (നാടക സംഗീതം)
7. എ.വി.സരസ്വതി (നാടകം)
8. സി.കെ.രവീന്ദ്രവര്‍മ്മ രാജ (നാടകം)
9. കെ.വി.ദാമോദരന്‍ (നാടകം)
10. സി.വി.കുഞ്ഞിക്കണ്ണന്‍ (നാടകം)
(സിവിക് കൊടകാട്)
11. സി.ആര്‍.ആനന്ദവല്ലി (നാടകം)
12. അടിനാട് വാസുദേവന്‍ (നാടകം)
13. ബാലന്‍ തിരുമല (നാടകം)
14. തോമ്പില്‍ രാജശേഖരന്‍ (നാടകം)
15. മെഹാമൂട് കുരുവാ (നാടകം)
16. കലാമണ്ഡലം നാരായണന്‍ നമ്പീശന്‍ (കഥകളി സംഗീതം)
17. കലാനിലയം പരമേശ്വരന്‍ (ചുട്ടി)
18. കുമ്മത്ത് അപ്പുനായര്‍ (മേളം)
19. വൈക്കം രാധാകൃഷ്ണന്‍ (നാഗസ്വരം)
20. സാവിത്രി സത്യവാന്‍ (ശാസ്ത്രീയസംഗീതം)
21. പ്രൊഫ.എസ്.ഈശ്വരവര്‍മ്മ (വയലിന്‍)

2010

1. കിഴകൂട്ട് അനിയന്‍ മാരാര്‍ (മേളം)
2. വേട്ടകുളം ശിവാനന്ദന്‍ (നാടകം)
3. കലാമണ്ഡലം ഹസ്‌നാഭാനു (മോഹിനിയാട്ടം)
4. എ.ജോസഫ് എബ്രഹാം (ഉപകരണസംഗീതം)
5. എ.കെ.പത്മിനി ബ്രഹ്മണിയമ്മ (ബ്രഹ്മണിപാട്ട്)
6. പി.കലേശന്‍ (സംഗീതം)
7. മണി നീലകണ്ഠ ചാക്യാര്‍ (കൂത്ത്)
8. ചെരുണ്ണിയൂര്‍ ജയപ്രകാശ് (നാടകം)
9. എം.ഭാസ്കരന്‍ മാസ്റ്റര്‍ (നാടകം)
10. പി.സുശീലദേവി (ലളിതസംഗീതം)
11. റ്റി.സി.ഗംഗാധരന്‍ (നാടക നടന്‍)
12. പത്മന്‍ വെങ്ങറ (നാടക സംവിധായകന്‍)
13. പ്രൊഫ.ഷഫാത്ത് (സംഗീതം)
14. പാട്ടംതുറത്ത് വിലാസിനി (കഥാപ്രസംഗം)
15. മലബാര്‍ മനോഹരന്‍ (നാടന്‍ സംഗീതം)
16. വെല്ലികോത്ത് വിഷ്ണുഭട്ട് (സംഗീതം)
17. ആടിനാട് ശശി (നാടകം)
18. ശശിധരന്‍ നടുവില്‍ (നാടക സംവിധായകന്‍)
19. കുമ്മത്ത് രാമന്‍കുട്ടിനായര്‍ (കോമ്പു)
20. ചിങ്ങവനം സഹോദരിമാര്‍ (കഥാപ്രസംഗം)
(കെ.പി.രത്‌നമ്മ, കെ.പി.രാധാമണി)
21. പി.ആര്‍.സുകുമാരന്‍ (നാടകം)


2011

1. വി.പരമേശ്വരന്‍ നായര്‍ (നാടകം)
2. എന്‍.എന്‍.ഇലയത്ത് (നാടകം)
3. എ.കെ.പുതുശ്ശേരി (നാടകം)
4. കെ.വള്ളി ടീച്ചര്‍ (നാടകം)
5. ഡോ.രാജന്‍ നായര്‍ (നാടകം)
6. സണ്ണിരാജ് (നാടകം)
7. സി.അച്ചുതന്‍ നായര്‍ (തകില്‍)
8. സദനം ദേവകര മാരാര്‍ (സോപാന സംഗീതം)
9. കോതച്ചിറ ശേഖരന്‍ നായര്‍ (ഇലത്താളം)
10. കോഴിക്കോട് എം.ശിവരാമ കൃഷ്ണന്‍ (തബല)
11. വി.മിഥിലി (നൃത്തം)
12. കെ.ശിവരാമകൃഷ്ണ അയ്യര്‍ (ഫ്‌ളൂട്ട്)
13. ഗംഗാധരന്‍ നായര്‍ (ബുള്‍ബുള്‍)
14. ഡോ.അംബികാത്ത്മാജന്‍ നായര്‍ (നാടകം)
15. എ.കെ.സുരേന്ദ്രബാബു (നാടകം)
16. ആര്യനാട് ഗൗതമന്‍ (കഥാപ്രസംഗം)
17. ചേര്‍ത്തല ശശികുമാര്‍ (കഥാപ്രസംഗം)

2012

1. മുതുകുളം സോമനാഥ് (കഥാപ്രസംഗം)
2. എം.കെ.സൗദമിനിയമ്മ (കഥാപ്രസംഗം)
3. കലാമണ്ഡലം രാധാമണി (ഭരതനാട്യം)
4. കുടമാളൂര്‍ അപ്പുക്കുട്ടന്‍ (സപ്തനൃത്തം)
5. തകഴി ഓമന (കേരള നടനം)
6. കലാലയം രാധ (നാടകം)
7. കെ.പി.എ.സി തമ്പി (നാടകം)
8. പി.എം.അബു (നാടകം)
9. എം.റ്റി.തമ്പി (നാടകം)
10. കെ.പി.കണ്ണന്‍ മാസ്റ്റര്‍ (നാടകം)
11. കെ.പരമേശ്വരന്‍ നമ്പൂതിരി (മൃദംഗം)
12. പി.എ.എം.റഷീദ് (നാടകം)
13. ആശ്രമം ചെല്ലപ്പന്‍ (നാടകം)
14. വര്‍ഗ്ഗീസ് വടശ്ശേരി (നാടകം)
15. കലാമണ്ഡലം ഗോപിനാഥപ്രഭ (ഓട്ടന്‍തുള്ളല്‍)
16. പ്രൊഫ.വൈക്കം വേണുഗോപാല്‍ (മൃദംഗം)
17. നളിനി ചന്ദ്രന്‍ (കൊറിയോഗ്രാഫി)
18. സി.പരമേശ്വരന്‍ നായര്‍ (കൃഷ്ണനാട്ടം)
19. മന്യ തിമ്മയ്യ (യക്ഷഗാനം)
20. എന്‍.എസ്.ഐസക് (പ്രക്ഷേപണകല)
21. കെ.രാഘവന്‍ മാസ്റ്റര്‍ (സംഗീത സംവിധാനം)
(പ്രത്യേക ഗുരുപൂജ)

2013

1. പൂജപ്പുര സോമന്‍ നായര്‍ (നാടകം)
2. പി.എസ്.ശങ്കുണ്ണി കൈമള്‍ (നാടകം)
3. എന്‍.ലളിത (വീണ)
4. രാജപ്പ.ആര്‍ (വീണ)
5. വേലിനല്ലൂര്‍ വസന്തകുമാരി (കഥാപ്രസംഗം)
6. ആര്യനാട് രാജു (സംഗീതം)
7. കുമ്പളം ബാബുരാജ് (സംഗീതം)
8. കെ.കെ.മണി (നാടക ചമയം)
9. ജി.കെ.ജോസ് (നാടകം - സംഗീതം)
10. പെരുമണ്‍ മോഹന ചന്ദ്രന്‍ (നാടകം)
11. പൊതിയില്‍ നാരായണ ചാക്യാര്‍ (കൂടിയാട്ടം)
12. വൈക്കം ചിത്രഭാനു (സംഗീതം)
13. പുനലൂര്‍ തങ്കപ്പന്‍ (കഥാപ്രസംഗം)
14. പൂജപ്പുര മണി (നാടകം - വെളിച്ചം)
15. സുന്ദരന്‍ പനങ്ങാട് (നാടകം)
16. ജോര്‍ജ്ജ് വെട്ടോളി (നാടകം)
17. വിജയന്‍ പണിക്കര്‍ (തെയ്യം)
18. എ.ആര്‍.ചന്ദ്രന്‍ (കഥാപ്രസംഗം)
19. കലാമണ്ഡലം കേശവപൊതുവാള്‍ (കഥകളി - ചെണ്ട)
20. മഠത്തില്‍ നാരായണന്‍കുട്ടി മാരാര്‍ (ചെണ്ട)
21. നാരായണ പിഷാരടി (കൃഷ്ണനാട്ടം)

2014

1. പല്ലാവൂര്‍ കൃഷ്ണന്‍കുട്ടി നായര്‍ (കുരുംകുഴല്‍)
2. വില്‍സണ്‍ സാമുവല്‍ (നാടകം)
3. സുദര്‍ശനന്‍ കുടപ്പനമൂട് (നാടകം)
4. അടൂര്‍ സുന്ദരേശന്‍ (സംഗീതം)
5. ശ്രീവരാഹം കൃഷ്ണന്‍ നായര്‍ (നാടകം)
6. പുലിയനം പൗലോസ് (നാടകം)
7. എറണാകുളം പൊന്നന്‍ (കഥാപ്രസംഗം)
8. പാലാ അരവിന്ദന്‍ (നാടകം)
9. പുഷ്പകല (നാടകം)
10. രാമപുരം പത്മനാഭ മാരാര്‍ (സോപാനസംഗീതം)
11. കെ.എല്‍.ആന്റിണി (നാടകം)
12. കെ.കെ.കുന്നത്ത് (നാടകം)
13. വെള്ളിത്തിരുത്തി ഉണ്ണി നായര്‍ (ചെണ്ട)
14. വെള്ളിക്കാവ് വിശ്വന്‍ (നാടകം)
15. പാര്‍വതീപുരം പത്മനാഭ അയ്യര്‍ (സംഗീതം)
16. ഉസ്താദ് ഹസ്സന്‍ ഭായി (ഷേണായി)
17. ഉമ്മന്‍ കോശി (നാടകം)
18. അനന്തപുരം രവി (നാടകം)
19. സോമശേഖരന്‍ (സംഗീതം)
20. എസ്.ആര്‍.കെ.പിള്ള (നാടകം)
21. ടെന്നിസണ്‍ (നാടകം)
22. മുരളധീര്‍ണ താഴക്കര (പ്രക്ഷേപണകല)
23. തമ്മനം ഗോപി (നാടകം)