1992 - 2012
വര്‍ഷം കൃതി രചയിതാവ് 1992 സ്കൂള്‍ ഡയറി അക്ബര്‍ കക്കട്ടില്‍ 1993 ജീവിതാഹ്ലാദത്തിന്റെ നിറനിലാവ് ഒ.പി. ജോസഫ് 1994 ഇരുകാലിമൂട്ടകള്‍ സി.പി. നായര്‍ 1995 കിഞ്ചനവര്‍ത്തമാനം ചെമ്മനം ചാക്കോ 1996 വായില്‍ വന്നത് കോതയ്ക്ക് പാട്ട് സുകുമാര്‍ 1998 നാനാവിധം കെ. നാരായണന്‍നായര്‍ 1999 അമ്പട ഞാനേ പി. സുബ്ബയ്യാപിള്ള 2000 കലികോലം കൃഷ്ണ പൂജപ്പുര 2001 പടച്ചോനിക്ക് സലാം കോഴിക്കോടന്‍ 2002 നഥിങ് ഓഫീഷ്യല്‍ ജിജി തോംസണ്‍ 2003 സ്നേഹപൂര്‍വ്വം പനച്ചി ജോസ് പനച്ചിപ്പുറം 2004 കളക്ടര്‍ കഥയെഴുതുകയാണ് പി.സി. സനല്‍കുമാര്‍ 2005 കനാല്‍ റോഡ് ശ്രീബാല കെ.മേനോന് 2006 വികടവാണി നന്ദകിഷോര്‍ അര്‍ഹമായ കൃതി ഇല്ലെന്ന വിധിനിര്‍ണ്ണയസമിതിയുടെ നിര്‍ദ്ദേശാനുസരണം 2007-ലെ അവാര്‍ഡ് നല്‍കിയില്ല 2008 കറിയാച്ചന്റെ ലോകം കെ.എല്‍.മോഹനവര്‍മ്മ 2009 റൊണാള്‍ഡ് റീഗനും ബാലന്മാഷും മാര്‍ഷല്‍ 2010 ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍ സി.ആര്.ഓമനക്കുട്ടന് 2011 കളിയും കാര്യവും ജെ. ലളിതാംബിക 2012 ഒരു നാനോകിനാവ് പി.പി. ഹമീദ്