ഐ.സി. ചാക്കോ എന്‍ഡോവ്‌മെന്റ് / വ്യാകരണം - ഭാഷാശാസ്ത്രം

 

വര്‍ഷം  കൃതി രചയിതാവ്
 1976  ധ്വന്യാലോകം   ഇ.വി. ദാമോദരന്‍
 1977  ശബ്ദസൗഭഗം  ജോണ്‍ കുന്നപ്പിള്ളി
 1978  കഥകളിയിലെ കൈമുദ്രകള്‍    ജി. വേണു
 1979  ഭാരതീയ കാവ്യശാസ്ത്രസാരം  വേദബന്ധു
 1980  പരിസരസംരക്ഷണം  കെ.എന്‍.പി. കുറുപ്പ്
 1981   എന്‍സൈക്ലോപീഡിയ ഒരു പഠനം   ഡോ. എം.എസ്. നായര്‍
 1982   സ്വനവിജ്ഞാനം  ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍
 1983  പരസ്യം  ഡോ. ജെ.വി.വിളനിലം
 1984  സൂര്യകുടുംബം   പ്രൊഫ. സി.പി. മേനോന്‍
 1985  അലങ്കാരശാസ്ത്രം മലയാളത്തില്‍ പ്രൊഫ. ചാത്തനാത്ത്  അച്യുതനുണ്ണി
 1986  വ്യാകരണവിവേകം  ഡോ. എന്‍.എന്‍.മൂസത്
 1987  വൃത്തശാസ്ത്രം  ഡോ. ടി.വി. മാത്യു
 1988  പുല്ല് തൊട്ട് പൂനാര വരെ  ഇന്ദുചൂഡന്‍
(കെ.കെ. നീലകണ്ഠന്‍)
 1989  മൊഴിയും പൊരുളും  ഡോ. കെ.എം. പ്രഭാകരവാരിയര്‍
 1990  ലിപികളും മാനവസംസ്കാരവും  പ്രൊഫ. കെ.എ. ജലീല്‍
 1991  തനുമാനസി  ആഷാമേനോന്‍
 1992  ഫോക്‌ലോര്‍ നിഘണ്ടു  ഡോ. എം.വി. വിഷ്ണുനമ്പൂതിരി
 1993  പാഠഭേദം  ഡോ. എന്‍.ആര്‍. ഗോപിനാഥ പിള്ള
 1994  സാഹിത്യശബ്ദാകരം  ഡോ. നെല്ലിക്കല്‍ മുരളീധരന്‍
 1995  സംസ്കൃതസ്വാധീനം മലയാളഭാഷയില്‍  ബി.സി. ബാലകൃഷ്ണന്‍
 1996  ആദിവാസികളും  ആദിവാസിപാട്ടുകളും  കെ. വേലപ്പന്‍ (മരണാനന്തരം)
 1997   ഭാഷയും ഭാഷാന്തരണവും  ഡോ. കെ.എ. കോശി 
 1998   രസകൗമുദി  ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍ 
 1999   ഭാഷാര്‍ത്ഥം   ഡോ. ടി.ബി.  വേണുഗോപാലപ്പണിക്കര്‍ 
 2000  പ്രാചീനഭാരതീയ ലിപിശാസ്ത്രവും മലയാള ലിപിയുടെ വികാസവും  ഡോ. എസ്. ജെ. മംഗലം
 2001  വാക്കിന്റെ സാമൂഹ്യശാസ്ത്രം  സി.ജെ. ജോര്‍ജ്
 2002  മലയാളവും മിശ്രഭാഷകളും  കെ. ഉണ്ണിക്കിടാവ് 
 2003   കേരള ഭാഷാചരിത്രം  ഡോ. ഇ.വി.എന്‍. നമ്പൂതിരി 
 2004  തുളു:നാടും ഭാഷയും നാട്ടറിവും  സി. രാഘവന്‍ 
 2005   ഭാഷാസാഹിത്യത്തിലെ ചോംസ്കിയന്‍ വിപ്ലവം   ഡോ.കെ.എന്‍.ആനന്ദന്‍ 
 2006   വ്യാഖ്യാനശാസ്ത്രം  ഡോ.സി.രാജേന്ദ്രന്‍ 
 2007   ലഘുസംസ്കൃതം  ഡോ.കെ.ജി.പൗലോസ്
 2008   കാരകപ്രകരണം  പ്രൊഫ.ആര്‍.വാസുദേവന്‍പോറ്റി
 2009   പഴശ്ശിരേഖകളിലെ വ്യവഹാരഭാഷ   ഡോ.ജോസഫ് സ്കറിയ 
 2010  അദ്ധ്വാനം ഭാഷ വിമോചനം  പി.ശ്രീകുമാര്‍
 2011   മലയാളവ്യാകരണസിദ്ധാന്തങ്ങള്‍  ഡോ.എന്‍.കെ. മേരി 
 2012  മലയാളചിന്തകള്‍  വി. കെ. ഹരിഹരനുണ്ണിത്താന്‍
 2013  തായ്മൊഴി   എം. എന്‍. കാരശ്ശേരി