അന്തര്‍ദേശിയ ഡോക്യൂമെന്ററി-ഹ്രസ്വചിത്ര മേള, കേരളം

കേരളസംസ്ഥാനസര്‍ക്കാരിന്റെ സാംസ്കാരികവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന ഹ്രസ്വചിത്രമേളയാണ് അന്തര്‍ദേശിയ ഡോക്യൂമെന്ററി-ഹ്രസ്വചിത്ര മേള, കേരളം