ചലച്ചിത്ര അക്കാദമി പുരസ്കാരങ്ങള്‍
ജെ. സി. ഡാനിയേല്‍ അവാര്‍ഡ്
- ശ്രീ. ടി. ഇ. വാസുദേവന്‍ 1992
- ശ്രീ. തിക്കുറിശ്ശി സുകുമാരന്‍ നായര്‍ 1993
- ശ്രീ. പി. ഭാസ്കരന്‍ 1994
- ശ്രീ. അഭയദേവ് (അയ്യപ്പന്‍ പിള്ള) 1995
- ശ്രീ. എ. വിന്‍സന്റ് 1996
- ശ്രീ. കെ. രാഘവന്‍ 1997
- ശ്രീ. വി. ദക്ഷിണാമൂര്‍ത്തി 1998
- ശ്രീ. ജി. ദേവരാജന്‍ 1999
- ശ്രീ. എം. കൃഷ്ണന്‍ നായര്‍ 2000
- ശ്രീ. പി. എന്‍. മേനോന്‍ 2001
- ശ്രീ. ഡോ. കെ. ജെ. യേശുദാസ് 2002
- ശ്രീ. മധു 2004
- ശ്രീ. ആറന്മുള പൊന്നമ്മ 2005
- ശ്രീ മങ്കട രവിവര്‍മ്മ 2006
- ശ്രീ. ഡോ. പി. രാമദാസ് 2007
- ശ്രീ. ഡി. രവീന്ദ്രനാഥന്‍ നായര്‍ 2008
- ശ്രീ. കെ. എസ്. സേതു മാധവന്‍ 2009
- ശ്രീ. നവോദയ അപ്പച്ചന്‍ (എം. സി. പുന്നൂസ്) 2010
- ശ്രീ. ജോസ് പ്രകാശ് 2011
- ശ്രീ. ശശി കുമാര്‍ 2012
- ശ്രീ. എം. ടി. വാസുദേവന്‍ നായര്‍ 2013