ജീവചരിത്രം / ആത്മകഥ

1992 - 2012

വര്‍ഷം കൃതി  രചയിതാവ്
 1992   അരങ്ങ് കാണാത്ത നടന്‍  തിക്കോടിയന്‍
 1993   അര്‍ദ്ധവിരാമം   അമര്‍ത്ത്യാനന്ദ
 1994  പഥികയും വഴിയോരത്തെ മണിദീപങ്ങളും   കെ. കല്യാണിക്കുട്ടിയമ്മ
 1995  വിപ്ലവസ്മരണകള്‍: ഭാഗം ഒന്ന്    പുതുപ്പള്ളി രാഘവന്‍
 1996   ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍  എ.വി. അനില്‍കുമാര്‍
 1997  രാജദ്രോഹിയായ രാജ്യസ്‌നേഹി   ടി. വേണുഗോപാല്‍
 1998   ശുചീന്ദ്രംരേഖകള്‍  ടി.എന്‍. ഗോപകുമാര്‍
 1999   കൊടുങ്കാറ്റുയര്‍ത്തിയ കാലം  ജോസഫ് ഇടമറുക്
 2000 വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്‍: ആത്മകഥ   വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്‍
 2001  എ.കെ. പിള്ള: ആദര്‍ശങ്ങളുടെ രക്തസാക്ഷി  എ. രാധാകൃഷ്ണന്‍
 2002 അച്ഛന്‍  നീലന്‍
 2003  ബര്‍ട്രാന്റ റസ്സല്‍  വി. ബാബുസേനന്‍
 2004 ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍   പ്രൊഫ. ഈച്ചരവാരിയര്‍
 2005  പനമ്പിള്ളി ഗോവിന്ദമേനോന്‍ചരിത്രവഴിയിലെ ദീപശിഖ  എല്‍.വി.ഹരികുമാര്‍
 2006  എന്റെ ജീവിതം  അഡ്വ.ജി.ജനാര്‍ദ്ദനക്കുറുപ്പ്
 2007  പവനപര്‍വ്വം  പാര്‍വ്വതി പവനന്‍
 2008  സ്മൃതിപര്‍വ്വം  ഡോ.പി.കെ.വാര്യര്‍
 2009  ഘോഷയാത്ര  ടി.ജെ.എസ്.ജോര്‍ജ്ജ്
 2010 അനുഭവങ്ങള്‍ അനുഭാവങ്ങള്‍   ഡോ.പി.കെ.ആര്‍.വാരിയര്‍
 2011 ആത്മകഥ  കെ.ആര്‍. ഗൗരിയമ്മ
 2012 എന്റെ പ്രദക്ഷിണവഴികള്‍   എസ്. ജയചന്ദ്രന്‍നായര്‍